ഉള്ളടക്കത്തിലേക്ക് പോവുക

1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1പരിണയംഹരിഹരൻഎം.ടി. വാസുദേവൻ നായർമോഹിനി, വിനീത്, മനോജ് കെ. ജയൻ
2വാരഫലംതാഹമുകേഷ്, അഞ്ജു, ശ്രീനിവാസൻ
3പവിത്രംടി.കെ. രാജീവ് കുമാർപി. ബാലചന്ദ്രൻമോഹൻലാൽ, വിന്ദുജ മേനോൻ, ശോഭന
4ഭാര്യവി.ആർ. ഗോപാലകൃഷ്ണൻകലൂർ ഡെന്നിസ്ജഗദീഷ്, ഉർവശി
5ഭരണകൂടംസുനിൽബാബു ആന്റണി
6സുദിനംനിസാർമാധവി, ജയറാം, സുവർണ
7ചുക്കാൻതമ്പി കണ്ണന്താനംസുരേഷ് ഗോപി, ഗൗതമി
8നെപ്പോളിയൻസജി
9സുഖം സുഖകരംബാലചന്ദ്രമേനോൻഷമ്മി കപൂർ, ബാലചന്ദ്രമേനോൻ, ഉർവശി
10ജെന്റിൽമാൻ സെക്യൂരിറ്റിജെ. വില്ല്യംസ്
11കാശ്മീരംരാജീവ് അഞ്ചൽസുരേഷ് ഗോപി, പ്രിയാരാമൻ
12ഭീഷ്മാചാര്യകൊച്ചിൻ ഹനീഫനരേന്ദ്ര പ്രസാദ്, മനോജ് കെ. ജയൻ, വിന്ദുജാമേനോൻ
13സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ. ബി.എഡ്.രാജസേനൻജയറാം, രോഹിണി
14കമ്മീഷണർഷാജി കൈലാസ്സുരേഷ് ഗോപി, ശോഭന
15ചീഫ് മിനിസ്റ്റർ കെ.ആർ. ഗൗതമിബാബുരാജ്സലിം ചേർത്തലഗീത
16തേന്മാവിൻ കൊമ്പത്ത്പ്രിയദർശൻമോഹൻലാൽ, ശോഭന
17രാജധാനിജോഷി മാത്യു
18കടൽസിദ്ദിഖ് ഷമീർബാബു ആന്റണി, ചാർമിള
19പിൻഗാമിസത്യൻ അന്തിക്കാട്മോഹൻലാൽ, കനക
20ഗാണ്ഢീവംആർ.കെ. ഉമാബാലൻ
21മലപ്പുറം ഹാജി മഹാനായ ജോജിതുളസീദാസ്മുകേഷ്
22ചാണക്യസൂത്രങ്ങൾസോമനാഥൻനെടുമുടി വേണു
23ഏയ് ഹീറോരാഘവേന്ദ്ര റാവ്ചിരഞ്ജീവി
24ഇലയും മുള്ളുംകെ.പി. ശശി
25ദി സിറ്റിഐ.വി. ശശിസുരേഷ് ഗോപി, ഉർവശി
26പ്രദക്ഷിണംപ്രദീപ് ചൊക്ലിമനോജ്.കെ.ജയൻ
27വിഷ്ണുപി. ശ്രീകുമാർപി. ബാലചന്ദ്രൻമമ്മൂട്ടി, ശോഭന
28കുടുംബവിശേഷംഅനിൽ ബാബുജഗദീഷ് , ഉർവശി, തിലകൻ
29പുത്രൻജൂഡ് അട്ടിപ്പെട്ടിബിജു മേനോൻ
30പക്ഷേമോഹൻമോഹൻലാൽ, ശോഭന
31വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസിബാലു കിരിയത്ത്തിലകൻ, ജഗദീഷ്, വിന്ദുജാമേനോൻ
32നന്ദിനി ഓപ്പോൾമോഹൻ കുപ്ലേരിഗീത
33ക്യാബിനെറ്റ്സജിബാബു ആന്റണി
34അവൻ അനന്തപദ്മനാഭൻപ്രകാശ് കോലേരിരമേഷ് അരവിന്ദ്, സുധാചന്ദ്രൻ
35വരണമാല്യംവിജയ് പി. നായർ
36ലേഡീസ് ഓൺലിസിങ്കിതം ശ്രീനിവാസ റാവ്കമലഹാസൻ, ഉർവശി
37തറവാട്കൃഷ്ണൻ മുന്നാട്
38ഗോത്രംസുരേഷ് രാജ്
39പാളയംടി.എസ്. സുരേഷ് ബാബുമനോജ് കെ. ജയൻ, ഉർവശി, ശ്രീവിദ്യ
40കിന്നരിപ്പുഴയോരംഹരിദാസ്പ്രിയദർശൻശ്രീനിവാസൻ, ദേവയാനി, സിദ്ദിഖ്
41ദാദപി.ജി. വിശ്വംഭരൻബാബു ആന്റണി
42മിന്നാരംപ്രിയദർശൻമോഹൻലാൽ, ശോഭന
43സൈന്യംജോഷിമമ്മൂട്ടി, മോഹിനി, പ്രിയാരാമൻ
44വാർധക്യപുരാണംരാജസേനൻമനോജ്.കെ.ജയൻ, കനക
45ഞാൻ കോടീശ്വരൻജോസ് തോമസ്ജഗദീഷ്
46പാവം ഐ.എ. ഐവാച്ചൻറോയ് പി. തോമസ്ഇന്നസെന്റ്, ശ്രീവിദ്യ
47സാഗരം സാക്ഷിസിബി മലയിൽമമ്മൂട്ടി
48രുദ്രാക്ഷംഷാജി കൈലാസ്സുരേഷ് ഗോപി, ആനി
49പിടക്കോഴി കൂവുന്ന നൂറ്റാണ്ട്വിജി തമ്പിഉർവശി
50മാനത്തെ വെള്ളിത്തേര്ഫാസിൽവിനീത്, ശോഭന
51ശുദ്ധമദ്ദളംതുളസീദാസ്മുകേഷ്
52വധു ഡോക്ടരാണ്കെ.കെ. ഹരിദാസ്ജയറാം, നാദിയാമൊയ്തു
53ചകോരംഎം.എ. വേണുമുരളി, ശാന്തികൃഷ്ണ
54ഗമനംശ്രീപ്രകാശ്
55സ്വംഷാജി എൻ. കരുൺശരത്, അശ്വിനി
56കമ്പോളംബൈജു കൊട്ടാരക്കരബാബു ആന്റണി
57മാനത്തെ കൊട്ടാരംസുനിൽഖുഷ്ബു, ദിലീപ്
58സുകൃതംഹരികുമാർമമ്മൂട്ടി, ഗൗതമി, ശാന്തികൃഷ്ണ
59സന്താനഗോപാലംസത്യൻ അന്തിക്കാട്സത്യൻ അന്തിക്കാട്തിലകൻ, കവിയൂർ പൊന്നമ്മ
60ചിരഞ്ജീവികോടി രാമകൃഷ്ണൻ
61ജോണിസംഗീത് ശിവൻ