ജന്മഭൂമി (മലയാളചലച്ചിത്രം)
ദൃശ്യരൂപം
| ജന്മഭൂമി | |
|---|---|
| സംവിധാനം | ജോൺ ശങ്കരമംഗലം |
| കഥ | ജോൺ ശങ്കരമംഗലം |
| തിരക്കഥ | ജോൺ ശങ്കരമംഗലം |
| നിർമ്മാണം | ജോൺ ശങ്കരമംഗലം |
| അഭിനേതാക്കൾ | മധു എസ്.പി. പിള്ള കൊട്ടാരക്കര ഉഷാകുമാരി ടി.ആർ. ഓമന |
| ചിത്രസംയോജനം | രവി കിരൺ |
| സംഗീതം | ബി.എ. ചിദംബരനാഥ് |
| വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
റിലീസ് തീയതി | 20/02/1969 |
| രാജ്യം | |
| ഭാഷ | മലയാളം |
രൂപരേഖാ ഫിലിംസിനു വേണ്ടി ജോൺ ശങ്കരമംഗലം നിർമിച്ച മലയാളചലച്ചിത്രമാണ് ജന്മഭൂമി.ഡിന്നി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 ഫെബ്രുവരി 20-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു
- കൊട്ടാരക്കര ശ്രീധരൻ നായർ
- എസ്.പി. പിള്ള
- മണവാളൻ ജോസഫ്
- ജനാർദ്ദനൻ
- രാംചന്ദ്
- ഉഷാകുമാരി
- ശോഭ
- ടി.ആർ. ഓമന
- സ്നേഹലത
- കെ.വി. ശാരദ
- ബേബി ശാരദ
- ബേബി ശാന്തി.[1]
പിന്നണിഗായകർ
[തിരുത്തുക]- എ.കെ. കുമാരൻ
- ബി. വസന്ത
- ബാലമുരളീകൃഷ്ണ
- എസ്. ജാനകി
- എം.എസ്. പത്മ.[1]
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധാനം - ജോൺ ശങ്കരമഗലം
- സംഗീതം - ബി എ ചിദംബരനാഥ്
- ഗാനരചന - പി ഭാസ്കരൻ
- ബാനർ - രൂപരേഖ
- വിതരണം - ഡിന്നി ഫിലിംസ് റിലീസ്
- കഥ, തിരക്കഥ, സംഭാഷണം - ജോൺ ശങ്കരമംഗലം
- ചിത്രസംയോജനം - രവി കിരൺ
- കലാസംവിധാനം - സലാം, കെ ബാലൻ
- ഛായഗ്രഹണം - അശോക് കുമാർ.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ
| ക്ര.നം. | ഗാനം | ആലാപനം |
|---|---|---|
| 1 | മലരണിമന്ദാരമേ പറയൂ നിൻ | ബാലമുരളീകൃഷ്ണ, എസ് ജാനകി |
| 2 | നീലമലച്ചോലയിലേ നീരാടുമ്പോൾ | എ കെ സുകുമാരൻ |
| 3 | വിണ്ണാളും ലോകപിതാവേ | എം എസ് പത്മ |
| 4 | മാനത്തെ മണ്ണാത്തിക്കൊരു | എസ് ജാനകി |
| 5 | വെള്ളിലം കാടും കരിഞ്ഞൂ | ബി വസന്ത |
| 6 | മതി മതി നിന്റെ മയിലാട്ടം | ബി വസന്ത |
| 7 | അരയടി മണ്ണിൽ നിന്നു തുടക്കം | ബാലമുരളീകൃഷ്ണ.[2] |
അവലംബം
[തിരുത്തുക]- 1 2 3 4 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് Archived 2013-10-01 at the Wayback Machine ജന്മഭൂമി
- ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ജന്മഭൂമി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- Articles with dead external links from ഒക്ടോബർ 2022
- Articles with dead external links from നവംബർ 2022
- 1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അശോക് കുമാർ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ