ഉള്ളടക്കത്തിലേക്ക് പോവുക

അർദ്ധരാത്രി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർദ്ധരാത്രി
സംവിധാനംആഷാ ഖാൻ
കഥസ്വരാജ്
Dr പവിത്രൻ (സംഭാഷണം)
തിരക്കഥഡോ. പവിത്രൻ
നിർമ്മാണംസ്വരാജ്
അഭിനേതാക്കൾരതീഷ്
മാധുരി
ക്യാപ്റ്റൻ രാജു
അനുരാധ
ഛായാഗ്രഹണംമെല്ലി ദയാളൻ
ചിത്രസംയോജനംജി. മുരളി
സംഗീതംകെ. ജെ. ജോയ്
നിർമ്മാണ
കമ്പനി
വിതരണംശ്രീമൂകാംബിക എന്റർടൈനേഴ്സ്
റിലീസ് തീയതി
  • 7 February 1986 (1986-02-07)
[1]
രാജ്യംഭാരതം
ഭാഷമലയാളം

ശ്രീമൂകാംബിക എന്റർടൈനേഴ്സിന്റെ ബാനറിൽ സ്വരാജ് നിർമ്മിച്ച് ആശാഖാൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്അർദ്ധരാത്രി. ഈ ചിത്രത്തിൽ രതീഷ്, മാധുരി, ക്യാപ്റ്റൻ രാജു,അനുരാധ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. ജെ. ജോയ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു.[2][3][4]

താരനിര

[തിരുത്തുക]

ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് കെ. ജെ. ജോയ്സംഗീതം നൽകിയിരിക്കുന്നു

No.പാട്ട്പാട്ടുകാർവരികൾസംഗീതം)
1പഞ്ചമിരാവിൽവാണി ജയറാംഭരണിക്കാവ് ശിവകുമാർകെ. ജെ. ജോയ്
2സിരയിൽ ലഹരിവാണി ജയറാംഭരണിക്കാവ് ശിവകുമാർകെ. ജെ. ജോയ്
3തേൻ കിണ്ണംഅനിത റഡ്ഡിഭരണിക്കാവ് ശിവകുമാർകെ. ജെ. ജോയ്
  1. http://www.m3db.com/film/474
  2. "Ardha Raathri". www.malayalachalachithram.com. Retrieved 22 ഒക്ടോബർ 2014.
  3. "Ardha Raathri". malayalasangeetham.info. Archived from the original on 22 ഒക്ടോബർ 2014. Retrieved 22 ഒക്ടോബർ 2014.
  4. "Ardha Raathri". spicyonion.com. Archived from the original on 22 ഒക്ടോബർ 2014. Retrieved 22 ഒക്ടോബർ 2014.