Jump to content

ജലതരംഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലതരംഗം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംആർ.എം. ശ്രീനിവാസൻ
രചനഡോ ബാലകൃഷ്ണൻ
തിരക്കഥഡോ ബാലകൃഷ്ണൻ
സംഭാഷണംഡോ ബാലകൃഷ്ണൻ
അഭിനേതാക്കൾമധു,
ഷീല,
അടൂർ ഭാസി
സംഗീതംഎ ടി ഉമ്മർ
പശ്ചാത്തലസംഗീതംഎ ടി ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്, ഡോ. ബാലകൃഷ്ണൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോരാജ് രാജീവ് ഫിലിംസ്
ബാനർരാജ് രാജീവ് ഫിലിംസ്
വിതരണംരാജു ഫിലിംസ്, എൽ.ജി.ആർ. ഫിലിംസ്
റിലീസിങ് തീയതി
  • 23 ജനുവരി 1986 (1986-01-23)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് ആർ എം ശ്രീനിവാസൻ നിർമ്മിച്ച 1978-ൽ പുറത്തിറങ്ങി ഒരു മലയാളചലച്ചിത്രമാണ് ജലതരംഗം. മധു, ഷീല, അടൂർ ഭാസി ബേബി ബബിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എടി ഉമ്മറിന്റെ സംഗീതത്തിൽ സത്യൻ അന്തിക്കാട്, ഡോ. ബാലകൃഷ്ണൻ എന്നിവർ രചിച്ച ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു
2 ഷീല
3 അടൂർ ഭാസി
4 കുതിരവട്ടം പപ്പു
5 പി.കെ. എബ്രഹാം
6 സുമിത്ര
7 വിൻസെന്റ്
8 ബേബി ബബിത

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആദ്യമായ്‌ കണ്ടനാൾ കെ ജെ യേശുദാസ്
2 കാക്കയെന്നുള്ള വാക്കിനർത്ഥം പി ജയചന്ദ്രൻ,ഷെറിൻ പീറ്റേർസ്‌ ,ശാന്തി
3 ഒരു സുന്ദരസ്വപ്നം കെ ജെ യേശുദാസ്
4 സഖി സഖി ചുംബനം കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "ജലതരംഗം (1978)". www.malayalachalachithram.com. Retrieved 2020-07-26.
  2. "ജലതരംഗം (1978)". malayalasangeetham.info. Retrieved 2020-07-26.
  3. "ജലതരംഗം (1978)". spicyonion.com. Retrieved 2020-07-26.
  4. "ജലതരംഗം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ജലതരംഗം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജലതരംഗം_(ചലച്ചിത്രം)&oldid=3898811" എന്ന താളിൽനിന്ന് ശേഖരിച്ചത്