പാദസരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാദസരം
സംവിധാനംഏ എൻ തമ്പി
നിർമ്മാണംശിവൻ കുന്നമ്പിള്ളി
രചനആർ ഹരികുമാർ
തിരക്കഥജി. ഗോപാലകൃഷ്ണൻ
സംഭാഷണംജി. ഗോപാലകൃഷ്ണൻ
അഭിനേതാക്കൾജോസ്
ശോഭ
ടി.ജി. രവി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംടി എൻ കൃഷ്ണങ്കുട്ടി നായർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോതുഷാര മൂവി മേക്കേഴ്സ്
വിതരണംThushara Movie Makers
റിലീസിങ് തീയതി
  • 1 ഡിസംബർ 1978 (1978-12-01)
രാജ്യംIndia
ഭാഷMalayalam

ആർ. ഹരികുമാർ കഥയെഴുതി, ജി. ഗോപാലകൃഷ്ണൻ തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ഏ.എൻ. തമ്പി സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്പാദസരം [1]. ശിവൻ കുന്നമ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിൽ ജോസ്, പി.ജെ. ആന്റണി, കുതിരവട്ടം പപ്പു , ശോഭ, ടി.ജി. രവി തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിൽ ജി.കെ പള്ളത്ത് രചിച്ച വരികൾക്ക് ജി. ദേവരാജൻ ഈണം നൽകി.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജോസ് രമേശൻ
2 പി.ജെ. ആന്റണി പുള്ളുവൻ
3 ശോഭ ശോഭ
4 രാജി തുളസി
5 ടി.ജി. രവി രവി
6 കൊട്ടാരക്കര ശ്രീധരൻ നായർ പൂമംഗലത്ത് ഉണ്ണിത്താൻ
7 ബേബി സം‌ഗീത ഓമന
8 ആറന്മുള പൊന്നമ്മ ഭവാനി
9 കുതിരവട്ടം പപ്പു
10 ശാന്താദേവി പുള്ളുവത്തി കൊച്ചുകള്ളി
11 കവിയൂർ പൊന്നമ്മ കമലാക്ഷി
12 കൊല്ലം ജി.കെ. പിള്ള

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ജി.കെ പള്ളത്ത്
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഇല്ലപ്പറമ്പിലെ പി. മാധുരി ജി കെ പള്ളത്ത്‌
2 കാറ്റു വന്നു പി. ജയചന്ദ്രൻ ജി കെ പള്ളത്ത്‌ ആഭേരി
3 മോഹവീണതൻ പി. സുശീല ജി ഗോപാലകൃഷ്ണൻ കാനഡ
4 പുള്ളുവൻ പാട്ടു കാർത്തികേയൻ ഉമ മഹേശ്വരി,ധന്യ ജി കെ പള്ളത്ത്‌
5 ഉഷസ്സേ കെ ജെ യേശുദാസ് ഏ പി ഗോപാലൻ ഷണ്മുഖപ്രിയ

അവലംബം[തിരുത്തുക]

  1. "പാദസരം(1978)". www.m3db.com. Retrieved 2018-08-18.
  2. "പാദസരം(1978)". www.malayalachalachithram.com. Retrieved 2014-10-08.
  3. "പാദസരം(1978)". malayalasangeetham.info. Retrieved 2014-10-08.
  4. "പാദസരം(1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
  5. "പാദസരം(1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "പാദസരം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാദസരം_(ചലച്ചിത്രം)&oldid=3636427" എന്ന താളിൽനിന്ന് ശേഖരിച്ചത്