Jump to content

കന്യക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്യക
സംവിധാനംശശികുമാർ
നിർമ്മാണംശ്രീ ശാർക്കരേശ്വരി ഫിലിംസ്
രചനശശികുമാർ
തിരക്കഥഎം.ആർ. ജോസ്
സംഭാഷണംഎം.ആർ. ജോസ്
അഭിനേതാക്കൾജയൻ
ഷീല
മധു
ജയഭാരതി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ ശാർക്കരേശ്വരി ഫിലിംസ്
വിതരണംഅംബിക റിലീസ്
റിലീസിങ് തീയതി
  • 24 ഫെബ്രുവരി 1978 (1978-02-24)
രാജ്യംഭാരതം
ഭാഷമലയാളം


ശശികുമാർ കഥയെഴുതി സംവിധാനം നിർവ്വഹിച്ചതും, എം.ആർ. ജോസ് തിർക്കഥയുംസംഭാഷണവും തയ്യാറാക്കിയതുമായ 1978-ലെ ഒരു മലയാള ചലച്ചിത്രമാണ് കന്യക.[1] ശ്രീ ശാർക്കരേശ്വരി ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ ജയൻ, ഷീല, മധു, ജയഭാരതി എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. [2]പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ ഈ സിനിമയിലെ ഗാങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]

അഭിനേതാക്കൾ[4][5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയൻ അയ്യപ്പൻ
2 ജയഭാരതി മാലതി
3 മധു ശ്രീകുമാർ
4 ഷീല ഗീത
5 തിക്കുറിശ്ശി സുകുമാരൻ നായർ
6 ടി.ആർ. ഓമന ഭവാനിയമ്മ (ശ്രീകുമാറിന്റെ അമ്മ)
7 ബഹദൂർ അലിയാർ
8 ശങ്കരാടി
9 നെല്ലിക്കോട് ഭാസ്കരൻ രാമൻ നായർ
10 കെപിഎസി ലളിത നന്ദിനി
11 ജനാർദ്ദനൻ രാഘവൻ
12 മണിയൻപിള്ള രാജു
13 പോൾ വെങ്ങോല പാച്ചുപ്പിള്ള
14 സുകുമാരി (മാധവിയമ്മ)രാഘവന്റെ അമ്മ
15 വഞ്ചിയൂർ രാധ ബീവാത്തു
16 തൊടുപുഴ രാധാകൃഷ്ണൻ തൊമ്മി
17 ജെ എ ആർ ആനന്ദ്

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആവണിക്കുട ചൂടുന്നേ" കെ.ജെ. യേശുദാസ്, സംഘം
2 "എന്തിനു സ്വർണ്ണമയൂര" കെ.ജെ. യേശുദാസ്, വാണി ജയറാം കല്യാണവസന്തം
3 "കണ്ണിനും കണ്ണായ [അച്ഛനും ചേട്ടത്തിയും]" ജോളി അബ്രഹാം, സി ഒ ആന്റോ, അമ്പിളി
4 "മാനസേശ്വരാ" പി. സുശീല, ശിവരഞ്ജനി
5 "ശാരികത്തേന്മൊഴികൾ" പി. ജയചന്ദ്രൻ, അമ്പിളി മദ്ധ്യമാവതി

അവലംബം

[തിരുത്തുക]
  1. "കന്യക(1978)". spicyonion.com. Retrieved 2019-04-27.
  2. "കന്യക(1978)". www.malayalachalachithram.com. Retrieved 2019-04-27.
  3. "കന്യക(1978)". malayalasangeetham.info. Retrieved 2019-04-27.
  4. "കന്യക(1978)". www.m3db.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കന്യക(1978))". www.imdb.com. Retrieved 2019-04-27. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കന്യക(1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 27 ഏപ്രിൽ 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കന്യക_(ചലച്ചിത്രം)&oldid=3627555" എന്ന താളിൽനിന്ന് ശേഖരിച്ചത്