ഉള്ളടക്കത്തിലേക്ക് പോവുക

ആനക്കളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനക്കളരി
നോട്ടീസ്
സംവിധാനംഎ.ബി. രാജ്
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംഎ.ബി. രാജ്
അഭിനേതാക്കൾവിൻസെന്റ്
ഉണ്ണിമേരി
ജഗതി
ജോസ് പ്രകാശ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം കെ അർജ്ജുനൻ
വിതരണംവിജയാ മൂവീസ് റിലീസ്
റിലീസ് തീയതി
  • 4 September 1978 (1978-09-04)
രാജ്യംഭാരതം
ഭാഷമലയാളം

എ.ബി. രാജ് സംവിധാനം ചെയ്ത് നിർമ്മിച്ച 1978-ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ആനക്കളരി. ചിത്രത്തിൽ ജോസ് പ്രകാശ്, സത്താർ, ഉണ്ണിമേരി, ജി.കെ. പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതം നൽകി. [1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1വിൻസെന്റ്
2ഉണ്ണിമേരി
3ജോസ് പ്രകാശ്
4സത്താർ
5ജി കെ പിള്ള
6കുതിരവട്ടം പപ്പു
7ടി പി മാധവൻ
8ആലുമ്മൂടൻ
9നെല്ലിക്കോട് ഭാസ്കരൻ
10ജഗതി ശ്രീകുമാർ
11പ്രതാപചന്ദ്രൻ
12കരൺ - മാസ്റ്റർ രഘു
13കെ പി എ സി സണ്ണി
14പുന്നശ്ശേരി കാഞ്ചന
15വരലക്ഷ്മി
16പാലാ തങ്കം
17ബേബി ഇന്ദിര

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർപാട്ട്പാട്ടുകാർരാഗം
1ഗണപതിയേ ശരണംവാണി ജയറാം, കോറസ്‌മായാമാളവഗൗള
2മദന സോപാനത്തിൽഅമ്പിളി, ജെൻസിരാഗമാലിക (കാപ്പി, ചന്ദ്രകൗൺസ്, സരസ്വതി)
3സന്ധ്യാ പുഷ്പങ്ങൾകെ ജെ യേശുദാസ്സാവേരി
4വനരാജമല്ലികൾകെ ജെ യേശുദാസ്ഖരഹരപ്രിയ

അവലംബം

[തിരുത്തുക]
  1. ↑ "ആനക്കളരി (1978)". www.malayalachalachithram.com. Retrieved 2020-04-08.
  2. ↑ "ആനക്കളരി (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2020-04-08.
  3. ↑ "ആനക്കളരി (1978)". spicyonion.com. Archived from the original on 2020-04-08. Retrieved 2020-04-08.
  4. ↑ "ആനക്കളരി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-08. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "ആനക്കളരി (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2020-04-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആനക്കളരി&oldid=4677239" എന്ന താളിൽനിന്ന് ശേഖരിച്ചത്