ഉള്ളടക്കത്തിലേക്ക് പോവുക

വയനാടൻ തമ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയനാടൻ തമ്പാൻ
സംവിധാനംഎ. വിൻസെന്റ്
കഥഎ. വിൻസെന്റ്
തിരക്കഥവി ടി നന്ദകുമാർ
നിർമ്മാണംഎസ് ഹരിഹരൻ
അഭിനേതാക്കൾകമൽ ഹാസൻ ,
ബാലൻ കെ. നായർ
ജനാർദ്ദനൻ
ഫിലോമിന
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംടി.ആർ. ശേഖർ
സംഗീതംജി. ദേവരാജൻ
വിതരണംആർ ആർ ഫിലിംസ്
റിലീസ് തീയതി
  • 14 September 1978 (1978-09-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


എ. വിൻസെന്റ് സംവിധാനം ചെയ്ത് എസ്. ഹരിഹരൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ഹൊറർ ചിത്രമാണ് വയനാടൻ തമ്പാൻ. കമൽ ഹാസൻ, ലത, ബാലൻ കെ. നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1][2] ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി. ദേവരാജൻ ആണ് . [3] [4] [5] ശശികലാ മേനോൻ ഗാനങ്ങൾ എഴുതി. ഈ ചിത്രം തമിഴിൽ കന്നി വേട്ടൈ എന്ന പേരിലും പിന്നീട് ഹിന്ദിയിൽ പ്യാസ ശൈത്താൻ എന്ന പേരിലും ഡബ്ബ് ചെയ്യപ്പെട്ടു. ഒരു ഹൊറർ പ്രമേയം ആദ്യമായിട്ടാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. യുവത്വം നേടുന്നതിനായി സ്ത്രീകളെ വശീകരിക്കുന്ന ഒരു വൃദ്ധ യോദ്ധാവിനെക്കുറിച്ചാണ് ഈ ചിത്രം.

ലത ആദ്യമായി കമൽഹാസനൊപ്പം അഭിനയിച്ച ഈ ചിത്രത്തിൽ മേക്കപ്പ് ഇല്ലാതെയാണ് അഭിനയിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.[6] സ്വതന്ത്ര ഛായാഗ്രാഹകനായ ജയനൻ വിൻസെന്റിന്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.[7]

താരനിര[8]

[തിരുത്തുക]
ക്ര.നം.താരംവേഷം
1കമൽ ഹാസൻ
2ലത
3ബാലൻ കെ നായർ
4ജനാർദ്ദനൻ
5പ്രതാപചന്ദ്രൻ
6ആലുമ്മൂടൻ
7മല്ലിക സുകുമാരൻ
8പി കെ എബ്രഹാം
9നിലമ്പൂർ ബാലൻ
10ഫിലോമിന
11കെ പി എ സി ലളിത
12ബേബി പത്മിനി
13റാണി ഛന്ദ
14ശോഭ
15മാസ്റ്റർ രാജു
11ആർ കെ നായർ
12മാസ്റ്റർ സുജിത്ത്
13ഗിരിജ ഗുപ്ത
14രാജൻ പാടൂർ
15പ്രൊഫസർ ശിവപ്രസാദ്

ഗാനങ്ങൾ[9]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഓം ഹ്രീം ഹ്രംയേശുദാസ്
2എഴാമുദയത്തിൽയേശുദാസ്
3ഏകാന്തസ്വപ്നത്തിൻപി സുശീല
4ചന്ദ്രിക വിതറിയഎംഎൽആർ കാർത്തികേയൻവകുളാഭരണം
5മഞ്ചാടിമണിമാലപി മാധുരി

അവലംബം

[തിരുത്തുക]
  1. ↑ "Vayanaadan Thampan (1978)-Movie Details". malayalachalachithram. Retrieved 2013-12-22.
  2. ↑ "Vayanaadan Thampan (1978)-Movie Details". malayalasangeetham. Archived from the original on 2020-08-04. Retrieved 2020-01-28.
  3. ↑ "വയനാടൻ തമ്പാൻ(1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  4. ↑ "വയനാടൻ തമ്പാൻ(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-02-21. Retrieved 2023-02-19.
  5. ↑ "വയനാടൻ തമ്പാൻ(1978)". സ്പൈസി ഒണിയൻ. Retrieved 2023-02-19.[പ്രവർത്തിക്കാത്ത കണ്ണി]
  6. ↑ "ரஜினி, கமலுடன் லதா நடித்த படங்கள்". Maalai Malar (in തമിഴ്). 17 April 2021. Retrieved 6 May 2021.
  7. ↑ Adam Ayub (8 June 2024). "Kamal Haasan as a hundred year old warlock". Media One.
  8. ↑ "വയനാടൻ തമ്പാൻ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  9. ↑ "വയനാടൻ തമ്പാൻ(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-02-21. Retrieved 2023-02-19.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വയനാടൻ_തമ്പാൻ&oldid=4591404" എന്ന താളിൽനിന്ന് ശേഖരിച്ചത്