ഉള്ളടക്കത്തിലേക്ക് പോവുക

അവൾ വിശ്വസ്തയായിരുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവൾ വിശ്വസ്തയായിരുന്നു
സംവിധാനംജേസി
കഥകാനം ഇ.ജെ.
തിരക്കഥകാനം ഇ ജെ
നിർമ്മാണംജെ ജെ കുറ്റിക്കാട്
അഭിനേതാക്കൾവിൻസന്റ്
എം.ജി. സോമൻ
ജയഭാരതി
ഉണ്ണിമേരി
കമലഹാസൻ
സാധന
ശ്രീലത
ശങ്കരാടി
ബഹദൂർ
കടുവാക്കുളം
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎം.കെ. അർജ്ജുനൻ
വിതരണംജോളി റിലീസ്
റിലീസ് തീയതി
25/03/1978
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജെ ജെ പ്രൊഡക്ഷൻസിനു വേണ്ടി വി എം.ചാണ്ടി നിർമിച്ച മലയാളചലച്ചിത്രമാണ് അവൾ വിശ്വസ്തയായിരുന്നു[1]. മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് കാനം ഇ.ജെ. തിരക്കഥ രചിച്ചിരിക്കുന്നു. ഏഞ്ചൽ ഫിലിംസ് വിതരണം ചെയ്ത അവൾ വിശ്വസ്തയായിരുന്നു 1973ൽ റിലീസ് ചെയ്തതാണ്.[2][3][4] കമലഹാസൻ ഈ ചിത്രത്തിൽ അതിഥിതാരമായി അഭിനയിച്ചു.

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1വിൻസന്റ്ജോണി
2ശങ്കരാടി
3ജയഭാരതിപത്മിനി
4സോമൻജയിംസ്
5ടി.ആർ. ഓമനജോണിയുടെ അമ്മ
6ഉണ്ണിമേരി
7മല്ലിക സുകുമാരൻ
8ശ്രീലത നമ്പൂതിരിജോണിയുടെ വേലക്കാരി
9 ബഹദൂർ
10അടൂർ ഭാസിജയിംസിന്റെ അപ്പൻ
11മണവാളൻ ജോസഫ്
13ജോസ് പ്രകാശ്ഡോക്റ്റർ
14കമലഹാസൻകോളജ് വിദ്യാർത്ഥി
15സാധന
16കടുവാക്കുളം

പാട്ടരങ്ങ്[6]

[തിരുത്തുക]
ക്ര. നം.ഗാനംആലാപനംരാഗം
1തിരയും തീരവുംവാണി ജയറാം
2തിരയും തീരവുംകെ ജെ യേശുദാസ്‌
3പണ്ടുപണ്ടൊരു കുറുക്കൻഅമ്പിളി
4ചക്രവാളം ചാമരംയേശുദാസ്ദർബാറി കാനഡ

അവലംബം

[തിരുത്തുക]
  1. ↑ "Film അവൾ വിശ്വസ്തയായിരുന്നു". malayalachalachithram. Retrieved 2014-01-10. {{cite web}}: Cite has empty unknown parameter: |1= (help)
  2. ↑ "അവൾ വിശ്വസ്തയായിരുന്നു LP Records". musicalaya. Archived from the original on 2014-01-09. Retrieved 2018-01-07. {{cite web}}: Cite has empty unknown parameter: |5= (help)
  3. ↑ "അവൾ വിശ്വസ്തയായിരുന്നു Malayalam Full Movie(1978)". You Tube. Retrieved 2018-01-07.
  4. ↑ "Aval Viswasthayaayirunnu". സ്പൈസി ഒണിയൻ. Archived from വിശ്വസ്തയായിരുന്നു-malayalam-movie/ the original on 2025-08-08. Retrieved 2023-02-19. {{cite web}}: Check |url= value (help); Cite has empty unknown parameter: |3= (help)
  5. ↑ "അവൾ വിശ്വസ്തയായിരുന്നു (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  6. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-29. Retrieved 2014-04-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

അവൾ വിശ്വസ്തയായിരുന്നു 1978 സ്