അഹല്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹല്യ
സംവിധാനംബാബു നന്തൻ‌കോട്
നിർമ്മാണംപി.സി. ഇട്ടൂപ്പ്
രചനകാർത്തികേയൻ ആലപ്പുഴ
തിരക്കഥകാർത്തികേയൻ ആലപ്പുഴ‌
സംഭാഷണംകാർത്തികേയൻ ആലപ്പുഴ
അഭിനേതാക്കൾഷീല
പ്രതാപചന്ദ്രൻ,
ആറന്മുള പൊന്നമ്മ,
ബാലൻ കെ. നായർ
സംഗീതംകെ ജെ ജോയി
പശ്ചാത്തലസംഗീതംകെ ജെ ജോയി
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംജഗദീഷ്
സ്റ്റുഡിയോഅല്ലി അർട്സ്
ബാനർഅല്ലി അർട്സ്
വിതരണംഅല്ലി അർട്സ്
റിലീസിങ് തീയതി
  • 26 മേയ് 1978 (1978-05-26)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബാബു നന്തൻ‌കോട് സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഹല്യ. ഷീല, പ്രതാപചന്ദ്രൻ, ആറന്മുള പൊന്നമ്മ, ബാലൻ കെ. നായർ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജെ. ജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.[1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. അഭിനേതാവ് കഥാപാത്രം
1 ഷീല
2 ബാലൻ കെ നായർ
3 പ്രതാപചന്ദ്രൻ
4 ആറന്മുള പൊന്നമ്മ
5 കടുവാക്കുളം ആന്റണി
6 സി.എ. ബാലൻ
7 ലിസി
8 കലാമണ്ഡലം ക്ഷേമാവതി
9 ബിയാട്രീസ്
10 തൃശൂർ രാജൻ
11 നാഗരാജൻ
12 വിജയൻ പള്ളിക്കര
13 ട്രീസ[4]

ഗാനങ്ങൾ[തിരുത്തുക]

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് കെ.ജെ. ജോയ് സംഗീതം നൽകിയിരിക്കുന്നു.[5]

നമ്പർ. ഗാനം ഗായകർ രാഗം
1 ഹാപ്പി മ്യൂസിക് എസ്. ജാനകി, ബി. വസന്ത
2 "ലളിതാ സഹസ്രനാമം" എസ്. ജാനകി, സംഘം
3 ശ്രീഭൂത ബലി കെ.ജെ. യേശുദാസ്
4 വെള്ളത്താമരയിതളഴകോ കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "അഹല്യ (1978)". www.malayalachalachithram.com. ശേഖരിച്ചത് 2020-08-02.
  2. "അഹല്യ (1978)". malayalasangeetham.info. ശേഖരിച്ചത് 2020-08-02.
  3. "അഹല്യ (1978)". spicyonion.com. ശേഖരിച്ചത് 2020-08-02.
  4. "അഹല്യ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അഹല്യ (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-08-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഹല്യ_(ചലച്ചിത്രം)&oldid=3450695" എന്ന താളിൽനിന്ന് ശേഖരിച്ചത്