വ്യാമോഹം (ചലച്ചിത്രം)
ദൃശ്യരൂപം
വ്യാമോഹം | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | സാരഥിപത്മനാഭൻ |
രചന | കെ.ജി. ജോർജ്ജ് ഡോ. പവിത്രൻ രാജീവ് നാഥ് |
തിരക്കഥ | കെ.ജി. ജോർജ്ജ്, ഡോ. പവിത്രൻ രാജീവ് നാഥ് |
സംഭാഷണം | കെ.ജി. ജോർജ്ജ് ഡോ. പവിത്രൻ |
അഭിനേതാക്കൾ | ലക്ഷ്മി മോഹൻ ശർമ ജനാർദ്ദനൻ സോമൻ |
സംഗീതം | ഇളയരാജ |
പശ്ചാത്തലസംഗീതം | ഇളയരാജ |
ഗാനരചന | ഡോ. പവിത്രൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | രവി |
സ്റ്റുഡിയോ | അഭയം മൂവീസ് |
ബാനർ | അഭയം മൂവീസ് |
വിതരണം | വിജയ റിലീസ് |
പരസ്യം | സുന്ദരം |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചലച്ചിത്രമാണ്വ്യാമോഹം. ചിത്രത്തിൽ അടൂർ ഭാസി, ലക്ഷ്മി, മോഹൻ ശർമ, ജനാർദ്ദനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഡോ. പവിത്രന്റെ വരികൾക്ക് ഇളയരാജയുടെ സംഗീതം നൽകി ഗാനങ്ങൾ ഉണ്ട്.[1][2][3] ഒരു നാടകത്തെ ആസ്പദമാക്കി തമിഴ് ചിത്രമായ പോലീസ്കരൻ മഗലിന്റെ റീമേക്കാണ് ഇത്.[4] ആനന്ദക്കുട്ടൻ കാമറ നീക്കി.
ക്ര.നം. | താരം | വേഷം |
---|---|---|
1 | അടൂർ ഭാസി | |
2 | ലക്ഷ്മി | |
3 | മോഹൻ ശർമ | |
4 | ജനാർദ്ദനൻ | |
5 | കുതിരവട്ടം പപ്പു | |
6 | ടി പി മാധവൻ | |
7 | പി.കെ. വേണുക്കുട്ടൻ നായർ | |
8 | ശ്രീലത നമ്പൂതിരി | |
9 | മല്ലിക സുകുമാരൻ | |
10 | ശ്രീകല | |
11 | സുധീർ |
- വരികൾ:ഡോ പവിത്രൻ
- ഈണം: ഇളയരാജ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഓരോ പൂവും വിരിയും | സെൽമ ജോർജ് | |
2 | നീയോ ഞാനോ ഞാനോ നീയോ | പി ജയചന്ദ്രൻ ,എസ് ജാനകി | |
3 | പൂവാടികളിൽ അലയും | കെ ജെ യേശുദാസ്, എസ് ജാനകി | |
4 | പൂവാടികളിൽ അലയും | എസ് ജാനകി |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "വ്യാമോഹം(1978)". www.malayalachalachithram.com. Retrieved 5 ഏപ്രിൽ 2020.
- ↑ "വ്യാമോഹം(1978)". malayalasangeetham.info. Retrieved 5 ഏപ്രിൽ 2020.
- ↑ "വ്യാമോഹം(1978)". spicyonion.com. Archived from the original on 2014-10-14. Retrieved 5 ഏപ്രിൽ 2020.
- ↑ Bhatt, Karthik (25 April 2015). "Policekaran Magal: From stage to celluloid". The Cinema Resource Centre. Archived from the original on 2018-01-27. Retrieved 31 May 2018.
- ↑ "വ്യാമോഹം(1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വ്യാമോഹം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1978-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- ഇളയരാജ സംഗീതം നൽകിയ മലയാളചലച്ചിത്രങ്ങൾ
- ഇളയരാജ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ