ഉള്ളടക്കത്തിലേക്ക് പോവുക

അടിമക്കച്ചവടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിമക്കച്ചവടം
സംവിധാനംഹരിഹരൻ
കഥകെ.ടി. മുഹമ്മദ്
തിരക്കഥകെ.ടി. മുഹമ്മദ്
നിർമ്മാണംപി. സുകുമാരൻ
അഭിനേതാക്കൾഎം.ജി. സോമൻ
ജയൻ
ജയഭാരതി
കെ.പി.എ.സി. ലളിത
അടൂർ ഭാസി
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
സുദർശനകല
വിതരണംസുദർശനകല
റിലീസ് തീയതി
  • 27 July 1978 (1978-07-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. സുകുമാരന്റെ നിർമ്മണത്തിൽ പ്രശസ്ത സംവിധായകൻ ഹരിഹരൻ സംവിധാനം ചെയ്ത് 1978-ൽ തീയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അടിമക്കച്ചവടം. ഈ ചിത്രത്തിൽ എം.ജി. സോമൻ, ജയൻ, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ജി. ദേവരാജനായിരുന്നു.[1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1എം.ജി. സോമൻവാസു
2ജയഭാരതിസീത
3ജയൻപൊന്നമ്മയുടെ കാമുകൻ
4കെ.പി.എ.സി. ലളിതപാർവതിയമ്മ
5അടൂർ ഭാസിവേലായുധൻ
6ശങ്കരാടിവർക്കി മുതലാളി
7ശുഭപൊന്നമ്മ
8സത്താർചാത്തൻ
9ബഹദൂർമാധവൻ
10കുതിരവട്ടം പപ്പുകുട്ടപ്പൻ
11വിൻസെന്റ്ജോസ്
12കോട്ടയം ശാന്തജെസ്സി ജെയിംസ്
13ഒടുവിൽ ഉണ്ണികൃഷ്ണൻഒരു ഗാനത്തിലെ അതിഥി
14പാലാ തങ്കംഹോസ്റ്റൽ വാർഡൻ
15ഭാസ്‌കര കുറുപ്പ് രാക്ഷസൻ
16സുചിത്രഓമന
17Priya (Sarapancharam actress)ചന്ദ്രിക

ഗാനങ്ങൾ[5]

[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു.

ക്ര.നമ്പർ. ഗാനം ഗായകർ രചന സമയദൈർഘ്യം (m: ss)
1 "ആദിശില്പി" കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 "ബലിയേ ബലി" സി.ഒ. ആന്റോ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 "എദനിൽ ആദിയിൽ" കാർത്തികേയൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 "പള്ളിമഞ്ചൽ" പി. മാധുരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ

അവലംബം

[തിരുത്തുക]
  1. "അടിമക്കച്ചവടം (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "അടിമക്കച്ചവടം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-02-19.
  3. "അടിമക്കച്ചവടം (1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
  4. "അടിമക്കച്ചവടം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "അടിമക്കച്ചവടം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-03-03.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അടിമക്കച്ചവടം&oldid=4578084" എന്ന താളിൽനിന്ന് ശേഖരിച്ചത്