അവൾക്കു മരണമില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവൾക്കു മരണമില്ല
സംവിധാനംമേലാറ്റൂർ രവി വർമ്മ
നിർമ്മാണംഎം.ആർ. ജോസഫ്
രചനഎം.ആർ. ജോസഫ്
അഭിനേതാക്കൾഎം.ജി. സോമൻ, ജനാർദനൻ, ബഹദൂർ, കുതിരവട്ടം പപ്പു, പ്രതാപചന്ദ്രൻ, വിധുബാല, ബേബി സുമതി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംജമീല എന്റർപ്രൈസസ്
റിലീസിങ് തീയതി
  • ഒക്ടോബർ 19, 1978 (1978-10-19)
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം


1978ൽ മേലാറ്റൂർ രവി വർമ്മ[1] സംവിധാനം ചെയത മലയാള ചലച്ചിത്രം ആണ് അവൾക്കു മരണമില്ല (English:Avalku Maranamilla)).[2] ജമീല എന്റർപ്രൈസസ്ന്റെ ബാനറിൽ എം.ആർ. ജോസഫ്[3] നിർമ്മിച്ച ഈ ചിത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ നിർവഹിച്ചു.[4]എം.ജി സോമൻ, ജനാർദ്ദനൻ, വിധുബാല എന്നിവർ പ്രധാനവേഷങ്ങളിട്ടു.[5] [6]

താരനിര[7][തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

ഗാനങ്ങൾ[9][തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക് ദേവരാജൻ സംഗീതം നൽകിയ പാട്ടുകൾ ആണ് ഈ ചിത്രത്തിൽ

ക്ര.നം. പാട്ട് പാട്ടുകാർ രാഗം
1 ആലിലത്തോണിയിൽ കെ.ജെ. യേശുദാസ് , മാധുരി
2 നവനീതചന്ദ്രികേ കെ.ജെ. യേശുദാസ് ശങ്കരാഭരണം
3 നവനീതചന്ദ്രികേ (സ്ത്രീ) വാണി ജയറാം ശങ്കരാഭരണം
4 ശംഖനാദം മുഴക്കുന്നു മാധുരി രേവഗുപ്തി

അവലംബം[തിരുത്തുക]

  1. "മേലാറ്റൂർ രവി വർമ്മ". m3db.com.
  2. "അവൾക്കു മരണമില്ല (1978)". www.malayalachalachithram.com. Retrieved 2014-10-08.
  3. "എം ആർ ജോസഫ്". m3db.com.
  4. "Avalku Maranamilla (1978)". topmovierankings.com. Archived from the original on 2019-12-21. Retrieved 2017-09-12.
  5. "അവൾക്കു മരണമില്ല (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  6. "അവൾക്കു മരണമില്ല (1978)". സ്പൈസി ഒണിയൻ. Retrieved 2023-02-19.
  7. "അവൾക്കു മരണമില്ല (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  8. web|url=https://www.m3db.com/artists/28854%7Ctitle=വരലക്ഷ്മി%7Cpublisher=m3db.com}}[പ്രവർത്തിക്കാത്ത കണ്ണി]
  9. "അവൾക്കു മരണമില്ല (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവൾക്കു_മരണമില്ല&oldid=3899067" എന്ന താളിൽനിന്ന് ശേഖരിച്ചത്