നാലുമണിപ്പൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാലുമണിപ്പൂക്കൾ
പ്രമാണം:.jpg
സംവിധാനംകെ.എസ്. ഗോപാലകൃഷ്ണൻ
നിർമ്മാണംടി ആർ ശ്രീനിവാസൻ
രചനകെ.എസ്. ഗോപാലകൃഷ്ണൻ
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾഎം.ജി. സോമൻ,
മധു,
ശ്രീദേവി,
കവിയൂർ പൊന്നമ്മ,
അടൂർ ഭാസി]
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആർ എൻ പിള്ള
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോചാരുചിത്ര ഫിലിംസ്
ബാനർചാരുചിത്ര ഫിലിംസ്
വിതരണംചാരുചിത്ര ഫിലിംസ്
പരസ്യംശ്രീനി
റിലീസിങ് തീയതി
  • 12 മേയ് 1978 (1978-05-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ.എസ്. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് ടി ആർ ശ്രീനിവാസൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് നാലുമണിപ്പൂക്കൾ. ചിത്രത്തിൽ മധു, ശ്രീദേവി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി പട്ടം സദൻ, എം.ജി. സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചു തിരുമല എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതമൊരുക്കി. [1] [2] കെ.എസ്. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യചിത്രമാണ് നാലുമണിപ്പൂക്കൾ[3]. ഗാനരചയിതാവും സംവിധായകനും ഒക്കെ ആയി പിന്നീട് അറിയപ്പെട്ട ബാലു കിരിയത്ത് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[4]


അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 ശ്രീദേവി
3 എം ജി സോമൻ
4 അടൂർ ഭാസി
5 കവിയൂർ പൊന്നമ്മ
6 ആറന്മുള പൊന്നമ്മ
7 പട്ടം സദൻ
8 സുധീർ
9 രവി മേനോൻ
10 നിലമ്പൂർ ബാലൻ
11 നിലമ്പൂർ അയിഷ
12 ബിച്ചു തിരുമല
13 ബാലു കിരിയത്ത്
14 എൻ എസ് വഞ്ചിയൂർ
15 കെ പി എ സി ലളിത
16 വഞ്ചിയൂർ രാധ
17 മാസ്റ്റർ രഘു
18 ശ്രീവിജയ

പാട്ടുകൾ[6][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആരോ പാടി കെ ജെ യേശുദാസ്,[[]]
2 അമ്പമ്പോ ജീവിക്കാൻ സി.ഒ. ആന്റോ,കോട്ടയം ശാന്ത
3 ചന്ദനപ്പൂന്തെന്നൽ പി മാധുരി
4 ചന്ദനപ്പൂന്തെന്നൽ പി സുശീല,
5 പുലരിയും പൂക്കളും പി മാധുരി

പരാമർശങ്ങൾ[തിരുത്തുക]

  1. "നാലുമണിപ്പൂക്കൾ (1978)". www.malayalachalachithram.com. Retrieved 2014-10-07.
  2. "നാലുമണിപ്പൂക്കൾ (1978)". malayalasangeetham.info. Retrieved 2014-10-07.
  3. "നാലുമണിപ്പൂക്കൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)
  4. "നാലുമണിപ്പൂക്കൾ (1978)". spicyonion.com. Retrieved 2014-10-07.
  5. "നാലുമണിപ്പൂക്കൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)
  6. "നാലുമണിപ്പൂക്കൾ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24. CS1 maint: discouraged parameter (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാലുമണിപ്പൂക്കൾ&oldid=3534215" എന്ന താളിൽനിന്ന് ശേഖരിച്ചത്