ആനയും അമ്പാരിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനയും അമ്പാരിയും
പോസ്റ്റർ
സംവിധാനംക്രോസ്‌ബെൽറ്റ് മണി
നിർമ്മാണംറോസ് മൂവീസ്
രചനഎം കെ മണി
തിരക്കഥസി പി ആന്റണി
സംഭാഷണംസി പി ആന്റണി‌
അഭിനേതാക്കൾവിൻസെന്റ്
സാധന
കുതിരവട്ടം പപ്പു
പറവൂർ ഭരതൻ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനഭരണിക്കാവ് ശിവകുമാർ,
കണിയാപുരം രാമചന്ദ്രൻ
ഛായാഗ്രഹണംഇ എൻ ബാലകൃഷ്ണൻ
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോറോസ് മൂവീസ്
ബാനർറോസ് മൂവീസ്
വിതരണംതിരുവോണം പിക്ചേഴ്സ്
പരസ്യംഎസ് എ സലാം
റിലീസിങ് തീയതി
  • 14 ജനുവരി 1978 (1978-01-14)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആനയും അമ്പാരിയും. വിൻസെന്റ്, പറവൂർ ഭരതൻ, രവികുമാർ, സുധീർ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് സംഗീതമൊരുക്കിയത് ശ്യാം ആണ്.[1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. അഭിനേതാവ് കഥാപാത്രം
1 രവികുമാർ
2 കമലമ്മ
3 സുധീർ
4 വിൻസെന്റ്
5 പൂജപ്പുര രവി
6 പറവൂർ ഭരതൻ
7 കുതിരവട്ടം പപ്പു
8 വീരൻ
9 ശുഭ
10 സാധന
11 കവിത
12 ജയലക്ഷ്മി
13 ജസ്റ്റിൻ
14 ലീല
15 സി പി ആന്റണി
16 സരസ്വതി
17 കവിത

ഗാനങ്ങൾ[5][തിരുത്തുക]

ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു.

നമ്പർ. ഗാനം ഗായകർ രാഗം
1 ഹരി ഓം ഭക്തദായകനേ കെ ജെ യേശുദാസ് പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദൻ
2 കണ്ടനാൾ മുതൽ എസ് ജാനകി
3 ഞാൻ നിന്നെ കിനാവു കണ്ടു കെ ജെ യേശുദാസ് ,കോറസ്‌
4 വസന്തത്തിൽ തേരിൽ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "ആനയും അമ്പാരിയും (1978)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "ആനയും അമ്പാരിയും (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-02-19.
  3. "ആനയും അമ്പാരിയും (1978)". spicyonion.com. ശേഖരിച്ചത് 2014-10-08.
  4. "ആനയും അമ്പാരിയും (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 3 മാർച്ച് 2023.
  5. "ആനയും അമ്പാരിയും (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-03-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനയും_അമ്പാരിയും&oldid=3899049" എന്ന താളിൽനിന്ന് ശേഖരിച്ചത്