കൈതപ്പൂ (ചലച്ചിത്രം)
ദൃശ്യരൂപം
കൈതപ്പൂ | |
---|---|
സംവിധാനം | രഘുരാമൻ |
നിർമ്മാണം | മധു എം. മണി |
രചന | ജോർജ്ജ് ഓണക്കൂർ |
തിരക്കഥ | ജോർജ്ജ് ഓണക്കൂർ |
സംഭാഷണം | ജോർജ്ജ് ഓണക്കൂർ |
അഭിനേതാക്കൾ | മധു റാണിചന്ദ്ര പ്രതാപചന്ദ്രൻ |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ഉമ& സുനിത കമ്പയിൻസ് |
വിതരണം | ഉമ& സുനിത കമ്പയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കൈതപ്പൂ 1978ൽ , രഘുരാമൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള സിനിമ ആണ്. ഈചിത്രത്തിൽ മധു, കെപിഎസി ലളിത, മാനവാലൻ ജോസഫ്, പട്ടx സദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ശ്യാം നിർവ്വഹിച്ചു.[1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | റാണി ചന്ദ്ര | |
3 | സുധീർ | |
4 | മീന | |
5 | കുതിരവട്ടം പപ്പു | |
6 | രാഘവൻ | |
7 | ആനന്ദവല്ലി | |
8 | ബേബി സുമതി | |
9 | കെ പി എ സി ലളിത | |
10 | അടൂർ ഭവാനി | |
11 | പട്ടം സദൻ | |
12 | പ്രതാപചന്ദ്രൻ | |
13 | ആലുമ്മൂടൻ | |
14 | ആറന്മുള പൊന്നമ്മ | |
15 | കെ പി എ സി സണ്ണി | |
16 | ഖദീജ | |
17 | എസ്. പി. പിള്ള | |
18 | വീരൻ | |
19 | മണവാളൻ ജോസഫ് | |
20 | സുധീർ |
21 11 [ കിഴക്കേമഠം]
- വരികൾ:ബിച്ചു തിരുമല
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാറ്റേ വാ കാറ്റേ വാ | പി സുശീല,എസ് ജാനകി ,കോറസ്] | |
2 | കാറ്റേ വാ കാറ്റേ വാ [ഫീമെയിൽ] | പി സുശീല | |
3 | മലയാളമേ | പി സുശീല | |
4 | പുലരികളും പൂമണവും | പി സുശീല | |
3 | സരിഗമ പാടുന്ന | പി സുശീല,എസ് ജാനകി | |
4 | ശാന്തതയെങ്ങും | കെ ജെ യേശുദാസ് |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "കൈതപ്പൂ (1978)". www.malayalachalachithram.com. Retrieved 2020-03-27.
- ↑ "കൈതപ്പൂ (1978)". malayalasangeetham.info. Retrieved 2020-03-27.
- ↑ "കൈതപ്പൂ (1978)". spicyonion.com. Retrieved 2020-03-27.
- ↑ "കൈതപ്പൂ (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "കൈതപ്പൂ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1978-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൊൻ കുന്നം വർക്കി കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പൊൻകുന്നം വർക്കി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- എം. മണി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബിച്ചു തിരുമല-ശ്യാം ഗാനങ്ങൾ