ആശ്രമം (ചലച്ചിത്രം)
ദൃശ്യരൂപം
| ശാന്ത ഒരു ദേവത | |
|---|---|
| സംവിധാനം | കെ കെ ചന്ദ്രൻ |
| കഥ | കെ കെ ചന്ദ്രൻ |
| തിരക്കഥ | കെ കെ ചന്ദ്രൻ |
| നിർമ്മാണം | പി ജെ കുഞ്ഞ് |
| അഭിനേതാക്കൾ | ഡോ. മോഹൻദാസ്, കെ.പി. ഉമ്മർ, റീന |
| ഛായാഗ്രഹണം | എൻ.കാർത്തികേയൻ |
| ചിത്രസംയോജനം | രവി |
| സംഗീതം | എം കെ അർജ്ജുനൻ |
നിർമ്മാണ കമ്പനി | മൺവിള ഫിലിംസ് |
| വിതരണം | മൺവിള ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
കെ കെ ചന്ദ്രൻ സംവിധാനം ചെയ്ത 1978 ലെ മലയാളം ചിത്രമാണ് ആശ്രമം . ഡോ. മോഹൻദാസ്, കെ പി ഉമ്മർ, റീന എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചിത്രത്തിൽ ചുനക്കരയുടെ വരികൾക്ക് എം കെ അർജ്ജുനൻ സംഗീതം നൽകി. [1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | കെ പി ഉമ്മർ | |
| 2 | ഡോ. മോഹൻദാസ് | |
| 3 | റീന | |
| 4 | ഷാനവാസ് | |
| 5 | ജഗന്നാഥ വർമ്മ | |
| 6 | ശുഭ | |
| 7 | കാലടി ജയൻ | |
| 8 | ശോഭാലക്ഷ്മി |
- വരികൾ:ചുനക്കര രാമൻകുട്ടി
- ഈണം: എം കെ അർജ്ജുനൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | അപ്സര കന്യകേ | പി ജയചന്ദ്രൻ | |
| 2 | അഷ്ടമുടിക്കയറു് | രവി പ്രസാദ് |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ആശ്രമം (1978)". www.malayalachalachithram.com. Retrieved 20120-04-10.
{{cite web}}: Check date values in:|access-date=(help) - ↑ "ആശ്രമം (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2020-04-10.
- ↑ "ആശ്രമം (1978)". spicyonion.com. Retrieved 2020-04-10.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആശ്രമം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-10.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആശ്രമം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-04-10. Retrieved 2020-04-10.