അനുഭൂതികളുടെ നിമിഷം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| അനുഭൂതികളുടെ നിമിഷം | |
|---|---|
| സംവിധാനം | പി. ചന്ദ്രകുമാർ |
| കഥ | തോപ്പിൽ ഭാസി |
| തിരക്കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | ആർ.എസ്. പ്രഭു |
| അഭിനേതാക്കൾ | ജയൻ ശാരദ അടൂർ ഭാസി ശ്രീലത നമ്പൂതിരി |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എ.റ്റി. ഉമ്മർ |
നിർമ്മാണ കമ്പനി | Sree Rajesh Pictures |
| വിതരണം | Sree Rajesh Pictures |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് ആർ.എസ്. പ്രഭു നിർമ്മിച്ച 1978-ലെ ഇന്ത്യൻ മലയാള ചിത്രമാണ് അനുഭൂതികളുടെ നിമിഷം. ജയൻ, ശാരദ, അടൂർ ഭാസി, ശ്രീലത നമ്പൂതിരി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എടി ഉമ്മറിന്റെ സംഗീതമാണ് ഈ ചിത്രത്തിലുള്ളത്.[1][2][3]
എ.റ്റി. ഉമ്മർ സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്.
| നം. | ഗാനം | ഗായകർ | വരികൾ | ദൈർഘ്യം (m:ss) |
| 1 | "എവിടെയാ മോഹത്തിൻ" | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | |
| 2 | "മന്ദഹാസ മധുരദലം" | പി. സുശീല, പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | |
| 3 | "ഉറക്കുപാട്ടിൻ" | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
| 4 | "വെയിലും മഴയും" | കെ.ജെ. യേശുദാസ്, ബി. വസന്ത | ശ്രീകുമാരൻ തമ്പി |
അവലംബം
[തിരുത്തുക]- ↑ "Anubhoothikalude Nimisham". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "Anubhoothikalude Nimisham". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2014-10-08.
- ↑ "Anubhoothikalude Nimisham". spicyonion.com. Archived from the original on 14 October 2014. Retrieved 2014-10-08.
- ↑ "അനുഭൂതികളുടെ നിമിഷം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
- ↑ "അനുഭൂതികളുടെ നിമിഷം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-03-03.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1978-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി- ഉമ്മർ ഗാനങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ