വെല്ലുവിളി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെല്ലുവിളി
സംവിധാനംകെ ജി രാജശേഖരൻ
നിർമ്മാണംജി. പി. ബാലൻ , ടി .വി വിജയരാഘവൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾഎം.ജി. സോമൻ,
ജയഭാരതി
ഉമ്മർ
പ്രേമ
സംഗീതംഎം.എസ്. വിശ്വനാഥൻ
പശ്ചാത്തലസംഗീതംഎം എസ്‌ വിശ്വനാഥൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംപി.എസ്.നിവാസ്
സംഘട്ടനംകെ എസ് മാധവൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോചന്തമണി ഫിലിംസ്
ബാനർചന്തമണി ഫിലിംസ്
വിതരണംചന്തമണി ഫിലിംസ്
പരസ്യംരാധാകൃഷ്ണൻ (ആർ കെ)
റിലീസിങ് തീയതി
  • 24 ഫെബ്രുവരി 1978 (1978-02-24)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.ജി. രാജശേഖരന്റെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെല്ലുവിളി. എം.ജി. സോമൻ, ജയഭാരതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലെ [[കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കൽ ഭീമനടി നീലേശ്വരം ഭാഗങ്ങളിൽ ആണ്‌ സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിച്ചത്. ഒരു വാണിജ്യ വിജയമായിത്തീർന്ന ഈ ചിത്രം സോമന് തൻറെ കരിയറിൽ ആവശ്യമായ ബ്രേക്ക് നൽകി.[1] ബിച്ചു തിരുമല എഴുതി എം.എസ്.‌ വിശ്വനാഥൻ ഈണം പകർന്ന ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ട് [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. അഭിനേതാവ് കഥാപാത്രം
1 ജയഭാരതി ലക്ഷ്മി
2 എം.ജി. സോമൻ സോമൻ
3 ജോസ് പ്രകാശ് മിന്നൽ മൊയ്ദു
4 കെ.പി. ഉമ്മർ
5 പ്രേമ പാർവ്വതി
6 പറവൂർ ഭരതൻ നാണു
7 സാധന സരോജിനി
8 ഉഷാകുമാരി സാവിത്രി
9 മാസ്റ്റർ രഘു പപ്പൻ
10 ജനാർദ്ദനൻ ശ്രീധരൻ
11 കെ.പി.എ.സി. ലളിത സരസു
12 പട്ടം സദൻ കട്ടപ്പൻ
13 മണവാളൻ ജോസഫ്

ഗാനങ്ങൾ[തിരുത്തുക]

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് എം.എസ്‌. വിശ്വനാഥൻ സംഗീതം നൽകി.[5]

നമ്പർ. ഗാനം ഗായകർ രാഗം
1 കട്ടുറുമ്പേ വായാടി കെ ജെ യേശുദാസ്
2 മുകിലുകളെ എസ് ജാനകി
3 ഓണം വന്നേ പി ജയചന്ദ്രൻ, കെ.പി. ചന്ദ്രമോഹൻ, ബിച്ചു തിരുമല, അമ്പിളി
4 വസന്തകാല വിഹാരം കെ ജെ യേശുദാസ് പഹാഡി

അവലംബം[തിരുത്തുക]

  1. "വെല്ലുവിളി (1978)". www.malayalachalachithram.com. ശേഖരിച്ചത് 2020-08-02.
  2. "വെല്ലുവിളി (1978)". malayalasangeetham.info. ശേഖരിച്ചത് 2020-08-02.
  3. "വെല്ലുവിളി (1978)". spicyonion.com. മൂലതാളിൽ നിന്നും 2014-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-02.
  4. "വെല്ലുവിളി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "വെല്ലുവിളി (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-08-026. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെല്ലുവിളി_(ചലച്ചിത്രം)&oldid=3895474" എന്ന താളിൽനിന്ന് ശേഖരിച്ചത്