ഏതോ ഒരു സ്വപ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏതോ ഒരു സ്വപ്നം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനകെ സുരേന്ദ്രൻ
ശ്രീകുമാരൻ തമ്പി (സംഭാഷണം)
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾജയൻ
ഷീല
ജഗതി ശ്രീകുമാർ
ശ്രീലത
സംഗീതംസലിൽ ചൗധരി
ഛായാഗ്രഹണംഹേമചന്ദ്രൻ
ചിത്രസംയോജനംകെ.ശങ്കുണ്ണി
സ്റ്റുഡിയോഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസിങ് തീയതി
  • 3 നവംബർ 1978 (1978-11-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

1978-ൽ കെ.സുരേന്ദ്രന്റെ കഥയ്ക്ക് ശ്രീകുമാരൻ തമ്പി സംഭാഷണവും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച ചിത്രമാണ് ഏതൊ ഒരു സ്വപ്നം. ജയൻ, ഷീല, ജഗതി ശ്രീകുമാർ, ശ്രീലത തുടങ്ങിയവർ പ്രധാനവേഷങ്ങളീൽ എത്തുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നിർമ്മിച്ചിരിക്കുന്നു.[1][2][3]

താരനിര[തിരുത്തുക]

സംഗീതം[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം കൊടുത്ത അഞ്ചുപാട്ടുകൾ ഈ സിനിമയിലുണ്ട്.

എണ്ണം. പാട്ട് ആലാപനം വരികൾ സംഗീതം
1 ഒരു മുഖം മാത്രം [പെൺ] സബിതാ ചൗധരി ശ്രീകുമാരൻ തമ്പി സലിൽ ചൗധരി
2 ഒരു മുഖം മാതർമ് [M] കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി സലിൽ ചൗധരി
3 പൂ നിറഞ്ഞാൽ കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി സലിൽ ചൗധരി
4 പൂമാനം കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി സലിൽ ചൗധരി
5 ശ്രീപദം വിടർന്ന സരസീരുഹസ്സിൽ കെ.ജെ. യേശുദാസ്,സംഘവും ശ്രീകുമാരൻ തമ്പി സലിൽ ചൗധരി

അവലംബം[തിരുത്തുക]

  1. "ഏതോ ഒരു സ്വപ്നം". www.malayalachalachithram.com. ശേഖരിച്ചത് 2017-07-08.
  2. "ഏതോ ഒരു സ്വപ്നം". malayalasangeetham.info. ശേഖരിച്ചത് 2017-07-08.
  3. "ഏതോ ഒരു സ്വപ്നം". spicyonion.com. ശേഖരിച്ചത് 2017-07-08.

പുറത്തെക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏതോ_ഒരു_സ്വപ്നം&oldid=2917927" എന്ന താളിൽനിന്ന് ശേഖരിച്ചത്