ടൈഗർ സലിം
ദൃശ്യരൂപം
| Tiger Salim | |
|---|---|
| സംവിധാനം | Joshiy |
| നിർമ്മാണം | S. R. Shaji |
| സ്റ്റുഡിയോ | SR Productions |
| വിതരണം | SR Productions |
| രാജ്യം | India |
| ഭാഷ | Malayalam |
ജോഷി സംവിധാനം ചെയ്ത് എസ് ആർ ഷാജി നിർമ്മിച്ച1978-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ടൈഗർ സലിം, . സുധീർ, വിൻസെന്റ്, രവികുമാർ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3]ബിച്ചു തിരുമല ഗാനങ്ങളെഴുതി
- ടൈഗർ സലിമായി സുധീർ
- വിൻസെന്റ്
- രവികുമാർ
- ശുഭ
- ബാലൻ കെ.നായർ
ശബ്ദട്രാക്ക്
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ശ്യാം ആണ്.
| ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം (m:ss) |
|---|---|---|---|---|
| 1 | "ചിങ്ങതെന്നൽ" | കെ ജെ യേശുദാസ്, എസ് ജാനകി | ബിച്ചു തിരുമല | |
| 2 | "ജിൽ ജിൽ എന്ന രൂപം" | എസ് ജാനകി | ബിച്ചു തിരുമല | |
| 3 | "പാമ്പാടും പാറയിൽ" | പി.ജയചന്ദ്രൻ, വാണി ജയറാം, അമ്പിളി | ബിച്ചു തിരുമല | |
| 4 | "രൂപ ലാവണ്യമേ" | കെ.ജെ.യേശുദാസ്, എസ്.ജാനകി | ബിച്ചു തിരുമല | |
| 5 | "സങ്കൽപങ്ങൾ" | കെ ജെ യേശുദാസ് | ബിച്ചു തിരുമല |
അവലംബം
[തിരുത്തുക]- ↑ "ടൈഗർ സലിം(1978)". www.malayalachalachithram.com. Retrieved 2023-02-21.
- ↑ "ടൈഗർ സലിം(1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2023-02-21.
- ↑ "ടൈഗർ സലിം(1978)". spicyonion.com. Archived from the original on 2023-02-22. Retrieved 2023-02-21.
- ↑ "ടൈഗർ സലിം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 ഫെബ്രുവരി 2023.