ശരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരം
Directed byജോഷി
Produced byതിരുപ്പതി ചെട്ടിയാർ
Narrated byപാപ്പനംകോട് ലക്ഷ്മണൻ
Music byകെ.ജെ. ജോയ്
StudioEvershine
Distributed byEvershine
CountryIndia
Languageമലയാളം

ജോഷി സംവിധാനം ചെയ്ത് തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച 1982 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ശരം . സുകുമാരൻ, ശ്രീവിദ്യ, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ ജെ ജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബോക്‌സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും. [1] [2] [3] തമിഴ് ചിത്രമായ വിദിയും വരൈ കാതിരുവിന്റെ റീമേക്കായിരുന്നു ഈ ചിത്രം. [4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ സുനിൽ
2 ശ്രീവിദ്യ ശ്രീദേവി
3 അംബിക രാധ
4 ജോസ് പ്രകാശ്
5 ജഗതി പപ്പൻ
6 സത്താർ പ്രവീൺ
7 കെ പി ഉമ്മർ കുമാരൻ തമ്പി
8 ജനാർദ്ദനൻ പോലീസ്
9 റാണി പത്മിനി അനിത
10 കൊച്ചിൻ ഹനീഫ
11 [[]]
12 [[]]
13 [[]]
14 [[]]
15 [[]]

ഗാനങ്ങൾ[6][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പനിനീർ പൂചൂടി കെ.ജെ. യേശുദാസ് , പി. സുശീല
2 വെൺമേഘം കുടചൂടും പി. സുശീല
3 മഞ്ജിമ വിടരും പുലർകാലം യേശുദാസ്

അവലംബം[തിരുത്തുക]

  1. "ശരം(1982)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
  2. "ശരം(1982)". spicyonion.com. ശേഖരിച്ചത് 2014-10-07.
  3. "ശരം(1982)". www.malayalasangeetham.info. ശേഖരിച്ചത് 2014-10-07.
  4. "Old is Gold: Tamil Movies made in Malayalam". 3 December 2010.
  5. "ശരം(1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 2 ജനുവരി 2023.
  6. "ശരം(1982)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-01-02.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരം_(ചലച്ചിത്രം)&oldid=3835084" എന്ന താളിൽനിന്ന് ശേഖരിച്ചത്