മുക്കുവനെ സ്നേഹിച്ച ഭൂതം
ദൃശ്യരൂപം
മുക്കുവനെ സ്നേഹിച്ച ഭൂതം | |
---|---|
പ്രമാണം:.jpg | |
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | മൈമൂൻ |
രചന | അൻവർ സുബൈർ |
തിരക്കഥ | ടി വി ഗോപാലകൃഷ്ണൻ |
സംഭാഷണം | ടി വി ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | എം.ജി. സോമൻ, ജയൻ, നെല്ലിക്കോട് ഭാസ്കരൻ, ജനാർദ്ദനൻ |
പശ്ചാത്തലസംഗീതം | കെ ജെ ജോയി |
ഗാനരചന | അൻവർ സുബൈർ |
ഛായാഗ്രഹണം | സി രാമചന്ദ്രൻ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | സുദർശനം മൂവി മേക്കേഴ്സ് |
വിതരണം | ശ്രീ എൻറർടെയ്ൻമെൻറ് |
പരസ്യം | സാബു |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ജെ. ശശികുമാർ സംവിധാനം ചെയ്ത 1978 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് മുക്കുവനെ സ്നേഹിച്ച ഭൂതം . ചിത്രത്തിൽ എം.ജി. സോമൻ, ജയൻ, നെല്ലിക്കോട് ഭാസ്കരൻ, ജനാർദ്ദനൻ, ഉണ്ണിമേരി, കെ പി എ സി ലളിത, മണവാലൻ ജോസഫ്, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജെ ജോയിയുടെ ഈണത്തിൽ അൻ വർ സുബൈർ ഗാനങ്ങൾ എഴുതി. [1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | എം ജി സോമൻ | രാജൻ |
2 | ഉണ്ണിമേരി | അമ്പിളി |
3 | ജയൻ | കൃഷ്ണൻകുട്ടി |
4 | ജനാർദ്ദനൻ | ലോപ്പസ് |
5 | നെല്ലിക്കോട് ഭാസ്കരൻ | |
6 | കെ പി എ സി ലളിത | ചിരുത |
7 | ശ്രീലത നമ്പൂതിരി | കാർത്തു |
8 | മണവാളൻ ജോസഫ് | കേശവൻ |
9 | കടുവാക്കുളം ആന്റണി | |
10 | കൊല്ലം ജി.കെ. പിള്ള | അചുതന്റെ കാര്യസ്ഥൻ ഫൗൾ |
11 | വെട്ടൂർ പുരുഷൻ | |
12 | ആശാലത | |
13 | മേജർ സ്റ്റാൻലി |
- വരികൾ:അൻവർ സുബൈർ
- ഈണം: കെ ജെ ജോയി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആഴിത്തിരമാലകൾ | വാണി ജയറാം ,ഇടവ ബഷീർ,കോറസ് | |
2 | അറബിക്കടലും അഷ്ടമുടി | പി ജയചന്ദ്രൻ | |
3 | മോഹങ്ങൾ മദാലസം | കെ ജെ യേശുദാസ് | |
4 | മുല്ലപ്പൂമണമോ | പി ജയചന്ദ്രൻ,പി സുശീല |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". www.malayalachalachithram.com. Retrieved 2021-02-26.
- ↑ "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". malayalasangeetham.info. Retrieved 2021-02-26.
- ↑ "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". spicyonion.com. Retrieved 2021-02-26.
- ↑ "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1978-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- രാമചന്ദ്രമേനോൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ