ചാകര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാകര
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംടി.ജി. രവി ശിവൻ കുന്നപ്പിള്ളി
രചനഗോപിനാഥ് പനങ്ങാട്
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾജയൻ
സീമ
ശ്രീവിദ്യ
സുകുമാരൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോതുഷാര ഫിലിംസ്
വിതരണംതുഷാര ഫിലിംസ്
റിലീസിങ് തീയതി
  • 16 ഒക്ടോബർ 1980 (1980-10-16)
രാജ്യംIndia
ഭാഷMalayalam

1980ൽ ഗോപിനാഥ് പനങ്ങാടിന്റെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ്ചാകര. ജയൻ,സീമ,ശ്രീവിദ്യ,സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷമിട്ട് ഈ ചിത്രത്തിലെ ഗാനങ്ങൾ ജികെ പള്ളത്ത് എഴുതി ജി. ദേവരാജൻ ഈണം പകർന്നവയാണ് [1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ ദേവരാജൻ (എസ് ഐ)
2 ജയൻ സേതു
3 സീമ റാണി
4 ശ്രീവിദ്യ് നിമ്മി
5 ജലജ ജിജി
6 ജഗന്നാഥ വർമ്മ
7 കെ. പി. എ. സി. അസീസ് എസ് ഐ ശിവരാമൻ
8 കുഞ്ഞാണ്ടി ശങ്കരൻ മാസ്റ്റർ- (സേതുവിന്റെ അച്ഛൻ)
9 കുതിരവട്ടം പപ്പു കുട്ടൻപിള്ള (എച് സി)
10 മാള കൊച്ചുപിള്ള
11 ടി.ജി. രവി ഷാജി മുതലാളീ
12 കുഞ്ചൻ കോൺസ്റ്റബിൾ നാരായണൻ
13 ശാന്താദേവി സുഭദ്ര സേതുവിന്റെ അമ്മ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അഞ്ജന ശ്രീധരാ പി. മാധുരി
2 കുളിര് കുളിര് കെ.ജെ. യേശുദാസ്,പി. മാധുരി
3 സുഹാസിനി സുഭാഷിണി കെ.ജെ. യേശുദാസ്

ബോക്സ് ഓഫീസിൽ[തിരുത്തുക]

ഇത് അക്കാലത്തെ ഒരു ഹിറ്റ് സിനിമയായിരുന്നു. .[6][7]

അവലംബം[തിരുത്തുക]

  1. "ചാകര". www.malayalachalachithram.com. ശേഖരിച്ചത് 2018-03-11.
  2. "ചാകര". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 മാർച്ച് 2018.
  3. "ചാകര". spicyonion.com. ശേഖരിച്ചത് 2018-03-11.
  4. "ചാകര( 1980)". malayalachalachithram. ശേഖരിച്ചത് 2018-02-29. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?2473
  6. "Veteran Malayalam director P G Viswambharan dead". Sify. 16 June 2010. മൂലതാളിൽ നിന്നും 2018-03-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-18.
  7. "P.G. Viswambharan dead". The Hindu. 17 June 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ചാകര

"https://ml.wikipedia.org/w/index.php?title=ചാകര_(ചലച്ചിത്രം)&oldid=3631071" എന്ന താളിൽനിന്ന് ശേഖരിച്ചത്