വൈകി വന്ന വസന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈകി വന്ന വസന്തം
സംവിധാനംബാലചന്ദ്രമേനോൻ
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
അഭിനേതാക്കൾമധു
ശ്രീവിദ്യ
അംബിക
രഘുരാജ്
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോUma Arts
വിതരണംUma Arts
റിലീസിങ് തീയതി
  • 28 നവംബർ 1980 (1980-11-28)
രാജ്യംIndia
ഭാഷMalayalam

മധു നിർമ്മിച്ച ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 1980 ലെ ഇന്ത്യൻ മലയാള ചിത്രമാണ് വൈകി വന്ന വസന്തം . ചിത്രത്തിൽ മധു, ശ്രീവിദ്യ, അംബിക, രഘുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് ശ്യാം സംഗീതമൊരുക്കി . [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 ശ്രീവിദ്യ
3 അംബിക
4 രഘുനാഥ്
5 ശങ്കരാടി
6 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ
7 കൈലാസ്‌നാഥ്
8 ടി പി മാധവൻ
9 സുകുമാരി
10 ധന്യ
11 വിജയകുമാർ
12 എൻ എസ് വഞ്ചിയൂർ
13 എൽ സി ആർ വർമ്മ

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
വാസനയുടെ തേരിൽ കെ.ജെ. യേശുദാസ് വാണി ജയറാം
ഈ വട കണ്ടോ സഖാക്കളേ പി ജയചന്ദ്രൻ
കാളിന്ദി വിളിച്ചാൽ വിളികേൾക്കും കണ്ണാ [[വാണി ജയറാം ]]
ഒരേ പാതയിൽ പി ജയചന്ദ്രൻ പി സുശീല
ഒരു പൂവിരന്നു [[വാണി ജയറാം ]]

പരാമർശങ്ങൾ[തിരുത്തുക]

  1. "വൈകി വന്ന വസന്തം (1980)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-01.
  2. "വൈകി വന്ന വസന്തം (1980)". .malayalasangeetham.info. ശേഖരിച്ചത് 2014-10-01.
  3. "വൈകി വന്ന വസന്തം (1980)". spicyonion.com. ശേഖരിച്ചത് 2014-10-01.
  4. "വൈകി വന്ന വസന്തം (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-10-29.
  5. "വൈകി വന്ന വസന്തം (1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-10-28.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈകി_വന്ന_വസന്തം&oldid=3252192" എന്ന താളിൽനിന്ന് ശേഖരിച്ചത്