നട്ടുച്ചക്കിരുട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നട്ടുച്ചക്കിരുട്ട്
സംവിധാനംരവി ഗുപ്തൻ
നിർമ്മാണംകൃഷ്ണസ്വാമി റെഡ്ഡ്യാർ
രചനപി.കെ. അബ്രഹാം
തിരക്കഥപി.കെ. അബ്രഹാം
അഭിനേതാക്കൾഷീല
ശ്രീലത നമ്പൂതിരി
കുണ്ടറ ജോണി
മീന മേനോൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംകനൽ
ചിത്രസംയോജനംഎ. സുകുമാരൻ
സ്റ്റുഡിയോശ്രീവിദ്യ സിനി ആർട്സ്
വിതരണംശ്രീവിദ്യ സിനി ആർട്സ്
റിലീസിങ് തീയതി
  • 25 ഡിസംബർ 1980 (1980-12-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

രവി ഗുപ്തൻ സംവിധാനം ചെയ്ത് കൃഷ്ണസ്വാമി റെഡ്ഡിയാർ നിർമ്മിച്ച് 1980 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണ് നട്ടുച്ചയ്ക്കിരുട്ട്. ചിത്രത്തിൽ ഷീല, ശ്രീലത നമ്പൂതിരി, കുണ്ടറ ജോണി, മീന മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ചിത്രത്തിലെ ദേവദാസ് എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകിയത് ജി. ദേവരാജനാണ്.

ക്ര.ന. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "വീണെ മണി വീണെ" പി. മാധുരി ദേവദാസ്

അവലംബം[തിരുത്തുക]

  1. "Nattuchakkiruttu". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
  2. "Nattuchakkiruttu". malayalasangeetham.info. ശേഖരിച്ചത് 2014-10-11.
  3. "Nattuchakkiruttu". spicyonion.com. ശേഖരിച്ചത് 2014-10-11.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നട്ടുച്ചക്കിരുട്ട്&oldid=3462397" എന്ന താളിൽനിന്ന് ശേഖരിച്ചത്