അശ്വരഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐവി ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അശ്വരഥം. ശ്രീദേവ, രവീന്ദ്രൻ (നടൻ), പ്രേമീല, ബാലൻ കെ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു

"https://ml.wikipedia.org/w/index.php?title=അശ്വരഥം&oldid=2788031" എന്ന താളിൽനിന്ന് ശേഖരിച്ചത്