സ്വത്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എൻ. ശങ്കരൻ നായർ കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വത്ത്. എൻ. ഗോവിന്ദൻകുട്ടി, രവികുമാർ, സറീന വഹാബ്, ജയദേവൻ, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, പോൾ വെങ്ങോല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുക്കുന്നു.

"https://ml.wikipedia.org/w/index.php?title=സ്വത്ത്_(ചലച്ചിത്രം)&oldid=3314044" എന്ന താളിൽനിന്ന് ശേഖരിച്ചത്