തീനാളങ്ങൾ
ദൃശ്യരൂപം
തീനാളങ്ങൾ | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | പാപ്പനംകോട് ലക്ഷ്മണൻ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | ജയൻ ഷീല സീമ മണിയൻപിള്ള രാജു |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | പാർവതി ആർട്സ് |
വിതരണം | സൂരി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പാപ്പനംകോട് ലക്ഷ്മണൻ കഥയും തിരക്കഥയുംസംഭാഷണവും രചിച്ച് ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് തീനാളങ്ങൾ[1]. പാപ്പനംകോട് ലക്ഷ്മണൻ നിർമ്മിച്ച ഈ ചിത്രത്തിൽ ജയൻ, ഷീല, സീമ, മണിയൻപിള്ള രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്[2]. പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയൻ | രാമു |
2 | രവികുമാർ | ബാബു |
3 | ജനാർദ്ദനൻ | രാജശേഖരൻ/മാധവൻ |
4 | കെ. പി. എ. സി. സണ്ണി | ദാമോദരൻ മാസ്റ്റർ (സൂപ്രണ്ട്) |
5 | സി.ഐ. പോൾ | റോബർട്ട് |
6 | മണിയൻപിള്ള രാജു | അപ്പു |
7 | പൂജപ്പുര രവി | കുഞ്ഞപ്പൻ |
8 | പ്രതാപചന്ദ്രൻ | പള്ളീലച്കൻ |
9 | മാസ്റ്റർ രഘു | രാമുവിന്റെ കുട്ടിക്കാലം |
10 | ജി.കെ. പിള്ള | |
11 | മണികണ്ഠൻ | |
12 | സീമ | രാജി |
13 | ഷീല | ദേവമ്മ |
14 | വഞ്ചിയൂർ രാധ | |
15 | സാധന | |
16 | ചേർത്തല സുമതി | |
17 | ചേർത്തല തങ്കം | |
18 | ബേബി പ്രിയ | |
19 | പ്രതിമ |
ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം :എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ഗലീലിയാ രാജനന്ദിനി" | കെ ജെ യേശുദാസ്, സംഘം | |
2 | "നീർച്ചോല പാടുന്ന ശ്രീരാഗം" | കെ ജെ യേശുദാസ്, | മദ്ധ്യമാവതി |
3 | "പൂക്കുറിഞ്ഞി" | വാണി ജയറാം, | |
4 | "സാരഥിമാർ നിങ്ങൾ" | കെ ജെ യേശുദാസ് ,സംഘം |
അവലംബം
[തിരുത്തുക]- ↑ "തീനാളങ്ങൾ(1980)". spicyonion.com. Retrieved 2019-04-19.
- ↑ "തീനാളങ്ങൾ(1980)". www.malayalachalachithram.com. Retrieved 2019-04-19.
- ↑ "തീനാളങ്ങൾ(1980)". malayalasangeetham.info. Retrieved 2019-04-19.
- ↑ "തീനാളങ്ങൾ(1980)". www.m3db.com. Retrieved 2019-04-19.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "തീനാളങ്ങൾ(1980)". www.imdb.com. Retrieved 2019-04-19.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "തീനാളങ്ങൾ(1980)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 19 ഏപ്രിൽ 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണന്റെ ഗാനങ്ങൾ
- പാപ്പനംകോട്- അർജ്ജുനൻ ഗാനങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയൻ-സീമ ജോഡി
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ