ഉള്ളടക്കത്തിലേക്ക് പോവുക

വെടിക്കെട്ട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെടിക്കെട്ട്
നോട്ടീസ്
സംവിധാനംകെ. എ. ശിവദാസ്
കഥതേവന്നൂർ മണിരാജ്
തിരക്കഥടി.വി. ഗോപാലകൃഷ്ണൻ
നിർമ്മാണംതേവന്നൂർ മണിരാജ്
അഭിനേതാക്കൾസുകുമാരൻ
ജലജ
പ്രമീള
ജി കെ പിള്ള
ഛായാഗ്രഹണംജി.വി സുരേഷ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം കെ അർജ്ജുനൻ
നിർമ്മാണ
കമ്പനി
മാസി മൂവീസ്
വിതരണംബെന്നി റിലീസ്
റിലീസ് തീയതി
  • 27 September 1980 (1980-09-27)
രാജ്യംഭാരതം
ഭാഷമലയാളം

കെ. എ. ശിവദാസ് സംവിധാനം ചെയ്ത് തേവന്നൂർ മണിരാജും സന്ത ഗോപിനാഥൻ നായരും ചേർന്ന് 1980 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് വെടിക്കെട്ട് ചിത്രത്തിൽ സുകുമാരൻ, ജലജ, പ്രമീല, രമേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് എം കെ അർജുനന്റെ സംഗീത സ്കോർ ഉണ്ട്. [1] [2] [3]തേവന്നൂർ മണിരാജ് ഗാനങ്ങൾ എഴുതി. പശ്ചാത്തലസംഗീതം ജോൺസൺ ആണ് ഒരുക്കിയത്

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ ജയൻ
2 പ്രമീള സീത
3 ജലജ സുജ
4 ആലുംമൂടൻ പാച്ചൻ
5 ജി കെ പിള്ള തെക്കിൻ കര ആശാൻ
6 രമേശ്
7 കടുവാക്കുളം ആന്റണി
8 കൊട്ടാരക്കര ശ്രീധരൻ നായർ ഗോവിന്ദൻ
9 കുതിരവട്ടം പപ്പു
10 നെല്ലിക്കോട് ഭാസ്കരൻ
11 സ്റ്റാൻലി
12 വെട്ടൂർ പുരുഷൻ പങ്കജാക്ഷൻ
13 വിജയ കുമാരി ആശാന്റെ ഭാര്യ
14 ആർ. ബാലകൃഷ്ണപിള്ള കുറുപ്പ്
15 കൊല്ലം ജി.കെ. പിള്ള
15 തൊടുപുഴ രാധാകൃഷ്ണൻ ലോറിക്കാരൻ ദാമു

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മാനം ഇരുണ്ടു കെ ജെ യേശുദാസ് സിന്ധു ഭൈരവി
2 പാലരുവിക്കരയിലെ വാണി ജയറാം

പരാമർശങ്ങൾ

[തിരുത്തുക]
  1. "വെടിക്കെട്ട് (1980)". www.malayalachalachithram.com. Retrieved 2020-04-11.
  2. "വെടിക്കെട്ട് (1980)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2020-04-11.
  3. "വെടിക്കെട്ട് (1980)". spicyonion.com. Archived from the original on 2019-01-30. Retrieved 2020-04-11.
  4. "വെടിക്കെട്ട് (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-11. {{cite web}}: Cite has empty unknown parameter: |1= (help)
  5. "വെടിക്കെട്ട് (1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2020-04-07.

പുറംകണ്ണികൾ

[തിരുത്തുക]