അഗ്നിക്ഷേത്രം (ചലച്ചിത്രം)
Jump to navigation
Jump to search
അഗ്നിക്ഷേത്രം | |
---|---|
സംവിധാനം | പി.ടി. രാജൻ |
രചന | എ.സി. ത്രിലോക് ചന്ദർ |
സംഭാഷണം | സി.പി. മധുസൂദനൻ |
അഭിനേതാക്കൾ | പ്രേം നസീർ ശ്രീവിദ്യ ജഗതി ശ്രീകുമാർ |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | മെല്ലി ദയാളൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ദീപ ഫിലിംസ് |
സ്റ്റുഡിയോ | ദീപ ഫിലിംസ് |
റിലീസിങ് തീയതി |
|
പി ടി രാജൻ സംവിധാനം നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അഗ്നിക്ഷേത്രം. പ്രേം നസീർ, ശ്രീവിദ്യ, റോജ രമണി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കെ ജെ ജോയ് സംഗീതസംവിധാനം നിർവഹിച്ചു