ഉള്ളടക്കത്തിലേക്ക് പോവുക

എയർ ഹോസ്റ്റസ്സ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർ ഹോസ്റ്റസ്
സംവിധാനംപി. ചന്ദ്രകുമാർ
കഥഗുൽഷൻ നന്ദ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംഐസക് ജേക്കബ്
അഭിനേതാക്കൾപ്രേം നസീർ
രജനീ ശർമ്മ
ജഗതി
ജോസ് പ്രകാശ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംസലീൽ ചൗധരി
നിർമ്മാണ
കമ്പനി
ജേക്കബ് മൂവീസ്
വിതരണംജേക്കബ് മൂവീസ്
റിലീസ് തീയതി
  • 8 February 1980 (1980-02-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്എയർ ഹോസ്റ്റസ്[1]. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രേം നസീർ, രജനി ശർമ്മ, ജഗതി , ജോസ് പ്രകാശ് എന്നിവരായിരുന്നു.[2] ഈ ചിത്രത്തിൽ ഓ.എൻ വി എഴുതിയ ഗാനങ്ങൾക്ക് സലീൽ ചൗധരി ഈണം നൽകി.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർജയൻ
2ശങ്കരാടിശങ്കരപണിക്കർ
3പി.കെ. എബ്രഹാംജയന്റെ സഹോദരൻ
4ജഗതി ശ്രീകുമാർ ദാമോദരൻ കുട്ടി
5രജനി ശർമരതി
6ജോസ് പ്രകാശ്മേനോൻ
7ലാലു അലക്സ്ഗോപിനാഥ്
8കുഞ്ചൻ
9നന്ദിത ബോസ്കമല
10മീനരതിയുടെ അമ്മ
11ശുഭസന്ധ്യ
12ബേബി തുളസിഅനിത
13മാസ്റ്റർ സുജിത്അനിൽ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ഓ.എൻ വി
ഈണം :സലീൽ ചൗധരി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഒന്നാനാം കുന്നിന്മേൽകെ ജെ യേശുദാസ്, വാണി ജയറാം
2ഉണരു ഉണരു ഉഷാദേവതേകെ ജെ യേശുദാസ്, വാണി ജയറാം

അവലംബം

[തിരുത്തുക]
  1. "എയർ ഹോസ്റ്റസ്(1980)". www.m3db.com. Retrieved 2018-11-16.
  2. "എയർ ഹോസ്റ്റസ്(1980)". www.malayalachalachithram.com. Retrieved 2018-12-11.
  3. "എയർ ഹോസ്റ്റസ്(1980)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2018-12-11.
  4. "എയർ ഹോസ്റ്റസ്(1980)". spicyonion.com. Archived from the original on 2019-01-28. Retrieved 2018-12-11.
  5. "എയർ ഹോസ്റ്റസ്(1980)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "എയർ ഹോസ്റ്റസ്(1980)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക

[തിരുത്തുക]

എയർ ഹോസ്റ്റസ്(1980)