അകലങ്ങളിൽ അഭയം
ദൃശ്യരൂപം
Akalangalil Abhayam | |
---|---|
സംവിധാനം | Jeassy |
നിർമ്മാണം | Joy Kuriakose C. Chacko |
രചന | Kaloor Dennis John Paul (dialogues) |
തിരക്കഥ | John Paul |
അഭിനേതാക്കൾ | Madhu Sheela Sharada Sukumaran MG Soman |
സംഗീതം | G. Devarajan |
ഛായാഗ്രഹണം | Vipin Das |
ചിത്രസംയോജനം | G. Venkittaraman |
സ്റ്റുഡിയോ | Mother India Movies |
വിതരണം | Mother India Movies |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ജോസിയുടെ സംവിധാനത്തിൽ ജോയ് കുര്യാക്കോസ്, സി ചാക്കൊ എന്നിവ നിർമ്മിച്ച 1980 ലെ ഒരു മലയാള ചലച്ചിത്രമാണ് അകലങ്ങളിൽ അഭയം. മധു, ഷീല, ശാരദ, സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2]സുകുമാരൻ അവതരിപ്പിക്കുന്ന ഉണ്ണിയുടെ അമ്മയെ (ശാരദ)ബലാൽസംഗം ചെയ്യുന്നവനെ അപ്രതീക്ഷിതമായി കൊല്ലേണ്ടി വരുന്നു.ഇതിന്റെ വിചാരണ കോടതിയിൽ നടക്കുന്നു.ജഗ്ജിയായ മധു,ശാരദയെ തന്റെ പൂർവ്വകാമുകിയായി തിരിച്ചറിയുന്നു.യഥാർഥത്തിൽ ആ ജഡ്ജിയുടെ മകനാണ് ഉണ്ണി.സോമൻ അവതരിപ്പിക്കുന്ന വക്കിലിന്റെ വിചാരണയുടെ കഥയുടെ ചുരുൾ അഴിയുന്നു.
അവലംബം
[തിരുത്തുക]- ↑ "Akalangalil Abhayam". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "Akalangalil Abhayam". spicyonion.com. Retrieved 2014-10-07.