അന്തഃപുരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്തഃപ്പുരം (1980)
സംവിധാനംകെ.ജി. രാജശേഖരൻ
നിർമ്മാണംബി.വി കെ നായർ & ശശികുമാർ(മംഗല്യ മൂവി മെയ്ക്കേഴ്സ്
തിരക്കഥകെ.ജി. രാജശേഖരൻ
അഭിനേതാക്കൾപ്രേംനസീർ , അംബിക ,ജയൻ സുധീർ
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംഇന്ദു
ചിത്രസംയോജനംവി.പി കൃഷ്ണൻ
വിതരണംമംഗല്യ മൂവി മെയ്ക്കേഴ്സ്
സ്റ്റുഡിയോമംഗല്യ മൂവി മെയ്ക്കേഴ്സ്
റിലീസിങ് തീയതി
  • 14 നവംബർ 1980 (1980-11-14)
രാജ്യംഭാരതം
ഭാഷമലയാളം


കെ ജെ രാജശേഖരൻ സംവിധാനം ചെയ്ത ബി.വി.കെ നായർ നിർമ്മിച്ച ചലച്ചിത്രമാണ് അന്തഃപുരംപ്രേംനസീർ , അംബിക ,ജയൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് കെ ജെ രാജശേഖരനാണ്. ഈ ചിത്രത്തിലെ പാട്ടുകളൂടെ വരികൾ:മങ്കൊമ്പ് ഗോപാലകൃഷ്ണൻഎഴുതി ഈണം ശങ്കർ ഗണേഷ് നലകിയതാണ്. 1980 നവംബർ 14നു ചിത്രം റിലീസ് ചെയ്തു [1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
പ്രേം നസീർ വിജയൻ
അംബിക ഉഷ
ജയൻ വാസു
കവിയൂർ പൊന്നമ്മ ഭവാനി
അടൂർ ഭാസി നായർ
ജോസ് പ്രകാശ് ശേഖരപ്പിള്ള
ആനന്ദവല്ലി
ജഗന്നാഥവർമ്മ ബാലകൃഷ്ണപ്പിള്ള
നെല്ലിക്കോട് ഭാസ്കരൻ ആശാൻ
സീമ മീനു
സുധീർ സുശീലൻ
ബേബി വന്ദന
വഞ്ചിയൂർ രാധ
മണവാളൻ ജോസഫ് പോലീസ്
തൊടുപുഴ രാധാകൃഷ്ണൻ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഗോപുരവല്ലരി പ്രാവുകൾ നാം അമ്പിളി
മാന്യമഹാജനങ്ങളെ വാണി ജയറാം
മുഖക്കുരുക്കവിളിൽ യേശുദാസ്
നാരായണ അമ്പിളി

അവലംബം[തിരുത്തുക]

  1. "അന്തഃപ്പുരം". www.malayalachalachithram.com. ശേഖരിച്ചത് 2018-04-07.
  2. "അന്തഃപ്പുരം". malayalasangeetham.info. മൂലതാളിൽ നിന്നും 11 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-07.
  3. "അന്തഃപ്പുരം". spicyonion.com. ശേഖരിച്ചത് 2018-04-07.
  4. "അന്തഃപ്പുരം( 1980)". malayalachalachithram. ശേഖരിച്ചത് 2018-03-29.
  5. http://www.malayalasangeetham.info/m.php?3100

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

അന്തഃപ്പുരം1980

"https://ml.wikipedia.org/w/index.php?title=അന്തഃപുരം_(ചലച്ചിത്രം)&oldid=2779871" എന്ന താളിൽനിന്ന് ശേഖരിച്ചത്