മകര വിളക്ക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകര വിളക്ക്
സംവിധാനംപി.കെ ജോസഫ്
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾജോസ്
, ശങ്കരടി
, സുമേഷ്
, പ്രതാപചന്ദ്രൻ
സംഗീതംകെ ജെ ജോയി
ഗാനരചനശ്രീകുമാരൻ തമ്പി
സ്റ്റുഡിയോMalithra Productions
വിതരണംAnjo Movies
റിലീസിങ് തീയതി
  • 4 ജനുവരി 1980 (1980-01-04)
രാജ്യംIndia
ഭാഷMalayalam

പി.കെ. ജോസഫ് സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് മകര വിളക്ക്. ചിത്രത്തിൽ ജോസ്, ശങ്കരാടി, സുമേഷ്, പ്രതാപചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജെ. ജോയിയാണ് ഈ ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച വരികൾക്ക്ര കെ ജെ ജോയിയാണ് സംഗീതം നൽകിയത്,

ക്ര.ന. ഗാനം ഗായകർ നീളം (m: ss)
1 "മകരവിളക്കേ മകരവിളക്കേ" ശ്രീകാന്ത്
2 "വസന്തത്തിൻ വിരിമാറിൻ" കാർത്തികേയൻ

പരാമർശങ്ങൾ[തിരുത്തുക]

  1. "Makaravilakku". www.malayalachalachithram.com. Retrieved 2014-10-11.
  2. "Makaravilakku". malayalasangeetham.info. Retrieved 2014-10-11.
  3. "Makaravilakku". spicyonion.com. Retrieved 2014-10-11.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]