ബെൻസ് വാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹാസ്സൻ സംവിധാനം ചെയ്ത് നിർമ്മിച്ച ഒരു മലയാള ചലച്ചിത്രമാണ് ബെൻസ് വാസു. ജയൻ, പട്ടം സദൻ, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു

"https://ml.wikipedia.org/w/index.php?title=ബെൻസ്_വാസു&oldid=2606671" എന്ന താളിൽനിന്ന് ശേഖരിച്ചത്