ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ | |
---|---|
സംവിധാനം | ജോൺ എബ്രഹാം |
നിർമ്മാണം | എ.ആർ. പ്രൊഡക്ഷൻസ് |
രചന | ജോൺ എബ്രഹാം |
അഭിനേതാക്കൾ |
|
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | ബാലൻ |
സ്റ്റുഡിയോ | എ.ആർ. പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1979 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം ആണ് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ. ജോൺ എബ്രഹാം ആണ് സിനിമയുടെ സംവിധായകൻ. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം അടൂർ ഭാസിക്കു ലഭിച്ചു.[1][2]
അഭിനേതാക്കൾ[3][തിരുത്തുക]
ക്ര.നം. | താരം | വേഷം |
---|---|---|
1 | അടൂർ ഭാസി | ചെറിയാച്ചൻ |
2 | കവിയൂർ പൊന്നമ്മ | ഏലിയാമ്മ |
3 | നെടുമുടി വേണു | അച്ചൻ |
4 | ഏബ്രഹാം ജോസഫ് | അവറാച്ചൻ |
5 | ജോൺ എബ്രഹാം |
കഥാംശം[തിരുത്തുക]
നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ ആകുലത പൂണ്ട ഒരു സാധുമനസ്സാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടനാട്ടിൽ കർഷകപ്രക്ഷോഭം നടക്കുന്നു. അഞ്ച് കർഷകർ കാണാതാകുന്നു. പോലീസ് എത്തുന്നു. പോലീസിനെ കണ്ടതൊടെ മനസ്സു നഷ്ടപ്പെടുന്ന ചെറിയാച്ചൻ കാണിക്കുന്ന വിഹ്വലതകൾ ആണ് ചിത്രം അനാവരണം ചെയ്യുന്നത്.
ഗാനങ്ങൾ[4][തിരുത്തുക]
ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല
അവലംബം[തിരുത്തുക]
- ↑ "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". malayalasangeetham.info. മൂലതാളിൽ നിന്നും 2020-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-28.
- ↑ "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". ശേഖരിച്ചത് 2021-09-21.
- ↑ "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 21 സെപ്റ്റംബർ 2021.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 21 സെപ്റ്റംബർ 2021.