ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cheriyachante Kroorakrithyangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ
സംവിധാനംജോൺ എബ്രഹാം
നിർമ്മാണംഎ.ആർ. പ്രൊഡക്ഷൻസ്
രചനജോൺ എബ്രഹാം
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംബാലൻ
സ്റ്റുഡിയോഎ.ആർ. പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1979
രാജ്യംഇന്ത്യ
ഭാഷമലയാളം

1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം ആണ് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ. ജോൺ എബ്രഹാം ആണ് സിനിമയുടെ സംവിധായകൻ. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം അടൂർ ഭാസിക്കു ലഭിച്ചു.[1][2]

അഭിനേതാക്കൾ[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 അടൂർ ഭാസി ചെറിയാച്ചൻ
2 കവിയൂർ പൊന്നമ്മ ഏലിയാമ്മ
3 നെടുമുടി വേണു അച്ചൻ
4 ഏബ്രഹാം ജോസഫ് അവറാച്ചൻ
5 ജോൺ എബ്രഹാം

കഥാംശം[തിരുത്തുക]

നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ ആകുലത പൂണ്ട ഒരു സാധുമനസ്സാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടനാട്ടിൽ കർഷകപ്രക്ഷോഭം നടക്കുന്നു. അഞ്ച് കർഷകർ കാണാതാകുന്നു. പോലീസ് എത്തുന്നു. പോലീസിനെ കണ്ടതൊടെ മനസ്സു നഷ്ടപ്പെടുന്ന ചെറിയാച്ചൻ കാണിക്കുന്ന വിഹ്വലതകൾ ആണ് ചിത്രം അനാവരണം ചെയ്യുന്നത്.

ഗാനങ്ങൾ[4][തിരുത്തുക]

ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല


അവലംബം[തിരുത്തുക]

  1. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". malayalasangeetham.info. Archived from the original on 2020-10-29. Retrieved 2019-07-28.
  2. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". Retrieved 2021-09-21.
  3. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 സെപ്റ്റംബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 21 സെപ്റ്റംബർ 2021. {{cite web}}: |archive-date= requires |archive-url= (help)

പുറം കണ്ണികൾ[തിരുത്തുക]