ഉള്ളടക്കത്തിലേക്ക് പോവുക

അരങ്ങും അണിയറയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരങ്ങും അണിയറയും
സംവിധാനംപി ചന്ദ്രകുമാർ
കഥഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
നിർമ്മാണംആർ.എസ്. പ്രഭു
അഭിനേതാക്കൾസുകുമാരൻ,
സീമ,
രാഘവൻ,
ശങ്കരാടി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎ.റ്റി. ഉമ്മർ
നിർമ്മാണ
കമ്പനി
സത്യാ സ്റ്റുഡിയോ
വിതരണംസൂരി ഫിലിംസ്
റിലീസ് തീയതി
  • 24 December 1980 (1980-12-24)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരങ്ങും അണിയറയും . ആർ.എസ് പ്രഭുനിർമ്മിച്ചു. ശങ്കരാടി, സുകുമാരൻ, കെ പി എ സി സണ്ണി, സീമ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. സത്യൻ അന്തിക്കാട് ഗാനങ്ങളെഴുതി.[1][2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സുകുമാരൻരഘുനാഥ്
2സീമആശ, സുമതി
3ശങ്കരാടിസുബ്ബു അയ്യർ
4കെ പി എ സി സണ്ണിപ്രതാപൻ
5കുഞ്ചൻവാച്ചർ
6ടി പി മാധവൻറോബർട്ട്
7മാള അരവിന്ദൻഅനന്തൻ
8ശ്രീലത നമ്പൂതിരിപവിഴം
9മീനകുമാരി തങ്കമണി
10വള്ളത്തോൾ ഉണ്ണികൃഷ്ണൻആത്മൻ
11എം എൻ നമ്പ്യാർസിനിമാ നടൻ
12പി പി സിദ്ദിക്ക്ബാലൻ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഇളം തെന്നലോ പുലരിതൻവാണി ജയറാം
2മാനിഷാദജോളി അബ്രഹാം
3പൊന്മുകിലിൻയേശുദാസ്

അവലംബം

[തിരുത്തുക]
  1. ↑ "അരങ്ങും അണിയറയും(1980)". www.malayalachalachithram.com. Retrieved 2022-10-12.
  2. ↑ "അരങ്ങും അണിയറയും(1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-26. Retrieved 2022-10-15.
  3. ↑ aniyarayum-malayalam-movie/ "അരങ്ങും അണിയറയും(1980)". spicyonion.com. Retrieved 2022-10-12. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. ↑ "അരങ്ങും അണിയറയും(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. ↑ "അരങ്ങും അണിയറയും(1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-26. Retrieved 2022-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരങ്ങും_അണിയറയും&oldid=4576159" എന്ന താളിൽനിന്ന് ശേഖരിച്ചത്