Jump to content

മുത്തുച്ചിപ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹരിഹരൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മുത്തുച്ചിപ്പികൾ . സി ദാസിന്റെ നിർമ്മാണം. മധു, ശ്രീവിദ്യ, ഹരി, ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. കെ ജെ ജോയ് സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ

[തിരുത്തുക]

മധു ശ്രീവിദ്യ ഹരി ശങ്കരാടി T. R. ഓമന പ്രവീണ C ദാസ് സത്താർ MG സോമൻ മാള അരവിന്ദൻ നെല്ലിക്കോട് ഭാസ്കരൻ ഒടുവിൽ ഉണ്ണികൃഷ്ണൻ P. K. എബ്രഹാം പറവൂർ ഭരതൻ ഭവാനി

"https://ml.wikipedia.org/w/index.php?title=മുത്തുച്ചിപ്പികൾ&oldid=3313972" എന്ന താളിൽനിന്ന് ശേഖരിച്ചത്