ലവ് ഇൻ സിംഗപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലവ് ഇൻ സിംഗപ്പൂർ
സംവിധാനംBaby
രചനGopi
തിരക്കഥBaby
അഭിനേതാക്കൾPrem Nazir
Jayan
Jose Prakash
Latha
സംഗീതംShankar Ganesh
ഛായാഗ്രഹണംKB Dayalan
റിലീസിങ് തീയതി
  • 29 ഫെബ്രുവരി 1980 (1980-02-29)
രാജ്യംIndia
ഭാഷMalayalam
ബജറ്റ്52 Lakhs
ആകെ100 Crore

ലവ് ഇൻ സിംഗപ്പൂർ 1980-ൽ പുറത്തിറങ്ങിയതും ബേബി സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമായിരുന്നു. പ്രേംനസീർ ജയൻ, ലത, ജോസ്‍പ്രകാശ്, മാഡലിൻ ടോ (സിംഗപ്പൂർ നടി) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം ശങ്കർ ഗണേഷായിരുന്നു. ഇത് അക്കാലത്തെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം, ഗാനങ്ങൾ എന്നിവ[തിരുത്തുക]

ഈ ചിത്രത്തിൻറെ സംഗീതം കൈകാര്യം ചെയ്തത് ശങ്കർ ഗണേഷ് ആയിരുന്നു. ഗാനരചന ഏറ്റുമാനൂർ ശ്രീകുമാർ.

No. ഗാനം ഗായകർ ഗാനരചന Length (m:ss)
1 ചാം ചെച്ച പി. സുശീല, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
2 മദമിളകണു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
3 മയിലാടും മേടുകൾ കെ.ജെ. യേശുദാസ്, പി. സുശീല ഏറ്റുമാനൂർ ശ്രീകുമാർ
4 ഞാൻ രാജാ എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
5 ഋതുലയമുണരുന്നു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലവ്_ഇൻ_സിംഗപ്പൂർ&oldid=3272079" എന്ന താളിൽനിന്ന് ശേഖരിച്ചത്