ഇടിമുഴക്കം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ഇടിമുഴക്കം | |
|---|---|
| സംവിധാനം | ശ്രീകുമാരൻ തമ്പി |
| കഥ | റാവു ബഹദൂർ |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | ശ്രീകുമാരൻ തമ്പി |
| അഭിനേതാക്കൾ | ജയൻ രതീഷ്‍ ശുഭ സുകുമാരൻ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | ഭവാനി രാജേശ്വരി |
| വിതരണം | ഭവാനി രാജേശ്വരി |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ഇടിമുഴക്കം 1980 ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായിരുന്നു. പ്രധാനവേഷങ്ങളിൽ ജയൻ, രതീഷ്‍, ശുഭ, ശോഭന (ചെമ്പരുത്തി ഫെയിം), സുകുമാരി എന്നിവരാണഭിനയിച്ചത്. സംഗീത സംവിധാനം നിർവ്വഹിച്ചത് ശ്യാം ആയിരുന്നു.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ജയൻ | ഭീമൻ |
| 2 | രതീഷ് | ജോസ് |
| 3 | ശുഭ | ചിരുത |
| 4 | സുകുമാരൻ | കൃഷ്ണൻ തിരുമേനി |
| 5 | ശോഭന | പാഞ്ചാലി |
| 6 | സുകുമാരി | ഗൌരി |
| 7 | ജഗതി ശ്രീകുമാർ | രാജൻ ഉണ്ണിത്താൻ/ത്യാഗാചാര്യ |
| 8 | മണവാളൻ ജോസഫ് | വലിയ പണിക്കർ |
| 9 | ബാലൻ കെ. നായർ | ഗോവിന്ദൻ ഉണ്ണിത്താൻ |
| 10 | ജനാർദ്ദനൻ | അഭയൻ ഉണ്ണിത്താൻ |
| 11 | കനകദുർഗ | ഗായത്രി ദേവി/മേരിക്കുട്ടി |
| 12 | ലാലു അലക്സ് | മൂസ |
| 13 | ഗോവിന്ദൻകുട്ടി | വർക്കി |
| 14 | പൂജപ്പുര രവി | കൊച്ചുപണിക്കർ |
ഗാനങ്ങൾ
[തിരുത്തുക]ഗാനങ്ങൾ : ശ്രീകുമാരൻ തമ്പി
ഈണം : ശ്യാം .
| നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | Length (m:ss) |
| 1 | അമ്മേ മഹാമായേ | വാണി ജയറാം, സംഘം | ശ്രീകുമാരൻ തമ്പി | |
| 2 | കാലം തെളിഞ്ഞു | എസ്. ജാനകി, പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | |
| 3 | മറഞ്ഞു ദൈവമാ വാനിൽ | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
| 4 | ഓടിവാ കാറ്റേ | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി |
അവലംബം
[തിരുത്തുക]- ↑ "ഇടിമുഴക്കം". www.malayalachalachithram.com. Retrieved 2018-04-12.
- ↑ "ഇടിമുഴക്കം". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2018-04-12.
- ↑ "ഇടിമുഴക്കം". spicyonion.com. Archived from the original on 2017-08-12. Retrieved 2018-04-12.
- ↑ "ഇടിമുഴക്കം( 1980)". malayalachalachithram. Retrieved 2018-03-29.
{{cite web}}: Cite has empty unknown parameter:|1=(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]യൂട്യൂബിൽ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തമ്പി-ശ്യാം ഗാനങ്ങൾ
- രതീഷ് അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ