ശ്രീകൃഷ്ണലീല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീകൃഷ്ണലീല
സംവിധാനംഹോമി വാഡിയ
നിർമ്മാണംഹോമി വാഡിയ
രചനഭാരത് വ്യാസ്
കഥഎസ്. എൻ. ത്രിപതി
തിരക്കഥഹോമി വാഡിയ
അഭിനേതാക്കൾസച്ചിൻ
ഹിന
ജയശ്രീ ഗഡ്കർ
സപ്രു
തബസ്സം
സംഗീതംഎസ്. എൻ. ത്രിപതി
ഛായാഗ്രഹണംആനന്ദ് വഡേക്കർ
ചിത്രസംയോജനംഷെയ്ഖ് ഇസ്മയിൽ
വിതരണംബസന്ത് പിക്ച്ചേഴ്
റിലീസിങ് തീയതി
 • 15 ജനുവരി 1971 (1971-01-15)
രാജ്യം ഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം131 min

ബസന്ത് പിക്ച്ചേഴ്‌സിന്റെ ബാനറിൽ ഹോമി വാഡിയ സംവിധാനം ചെയ്ത 1971-ലെ ഹിന്ദി മതചിത്രമാണ് ശ്രീകൃഷ്ണ ലീല. [1] [2] സച്ചിൻ, ഹിന, ജെയ്സ്ശ്രീ ഗഡ്കർ, സപ്രു, മൻഹർ ദേശായി, തബസ്സ് എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ചു. [3] ശ്രീ കൃഷ്ണലീല എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

 • സച്ചിൻ
 • ഹിന
 • ജയശ്രീ ഗഡ്കർ
 • സപ്രു
 • മൻഹർ ദേശായി
 • ഡിജേ
 • തബസ്സം
 • രത്നല
 • ദീപക്
 • പത്മറാണി
 • ഉമാ ദത്ത്
 • ശേഖർ പുരോഹിത്
 • ദാൽപാട്ട്
 • ഹബീബ്

അവലംബം[തിരുത്തുക]

 1. Ashish Rajadhyaksha; Paul Willemen; Professor of Critical Studies Paul Willemen (10 July 2014). Encyclopedia of Indian Cinema. Routledge. പുറങ്ങൾ. 306–. ISBN 978-1-135-94318-9. ശേഖരിച്ചത് 17 September 2014.
 2. "Shri Krishna Leela". Muvyz, Inc. ശേഖരിച്ചത് 17 September 2014.[പ്രവർത്തിക്കാത്ത കണ്ണി]
 3. "Shri Krishna Leela". Alan Goble. ശേഖരിച്ചത് 17 September 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]