മാൻപേട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൻപേട
സംവിധാനംപി.എം.എ. അസീസ്
നിർമ്മാണംബഹദൂർ
രചനവി.എ.എ. അസീസ്
അഭിനേതാക്കൾടി.എസ്. മുത്തയ്യ
പ്രേം നവാസ്
ജയഭാരതി
ബഹദൂർ
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനശ്രീകുമാരൻ തമ്പി
റിലീസിങ് തീയതി14/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ചൈതന്യചിത്രയുടെ ബാനറിൽ ബഹദൂർ നിർമിച്ച മലയാളചലച്ചിത്രമാണ് മാൻപേട. 1971 ഏപ്രിൽ 14-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 നീലത്താമരപ്പൂവേ രവീന്ദ്രൻ മാസ്റ്റർ
2 ഉഷസ്സിന്റെ ഗോപുരങ്ങൾ രവീന്ദ്രൻ മാസ്റ്റർ,കൊച്ചിൻ ഇബ്രാഹിം.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാൻപേട&oldid=2779473" എന്ന താളിൽനിന്ന് ശേഖരിച്ചത്