മകനെ നിനക്കുവേണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകനെ നിനക്കുവേണ്ടി
സംവിധാനംഇ.എൻ. ബാലകൃഷ്ണൻ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ഷീല
ഫിലോമിന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രീമിയർ പിക്ചേഴ്സിന്റെ ബാനറിൽ 1971 ഇ.എൻ. ബാലകൃഷ്ണൻ സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് മകനെ നിനക്കുവേണ്ടി. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ബാവായ്ക്കും പുത്രനും പി സുശീല, രേണുക
2 ഇരുനൂറു പൗർണ്ണമി യേശുദാസ്
3 മാലഖമാർ പി സുശീല
4 പൊന്മാനേ ജയചന്ദ്രൻ
5 സ്നേഹം വിരുന്നു വിളിച്ചു പി. മാധുരി[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മകനെ_നിനക്കുവേണ്ടി&oldid=3311805" എന്ന താളിൽനിന്ന് ശേഖരിച്ചത്