അനാഥശില്പങ്ങൾ
ദൃശ്യരൂപം
| അനാഥശില്പങ്ങൽ | |
|---|---|
| സംവിധാനം | എം.കെ. രാമു |
| കഥ | വെങ്കിട്ടേശ്വർ |
| തിരക്കഥ | എസ്.എൽ. പുരം |
| നിർമ്മാണം | പി.എസ്. വീരപ്പ |
| അഭിനേതാക്കൾ | സുധീർ പ്രസാദ് ബഹദൂർ ശങ്കരാടി ഉഷാറാണി ടി.ആർ. ഓമന |
| ചിത്രസംയോജനം | എസ്.എ. മുരുകേഷ് |
| സംഗീതം | ആർ.കെ. ശേഖർ |
റിലീസ് തീയതി | 07/05/1971 |
| രാജ്യം | |
| ഭാഷ | മലയാളം |
പി എസ് വി എന്റർപ്രൈസസിന്റെ ബാനറിൽ പി.എസ്. വീരപ്പ നിർമിച്ച മലയാളചലച്ചിത്രമാണ് അനാഥശില്പങ്ങൾ. എം.കെ. രാമു സംവിധാനം നിർവഹിച്ച ഈ ചിത്രം 1971 മേയ് 07-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രസാദ്
- ശങ്കരാടി
- ശ്രീലത
- ടി.ആർ. ഓമന
- വില്ല്യം തോമസ്
- പോൾ വെങ്ങോല
- കൽമനം മുരളി
- ബഹദൂർ
- എം.എൽ. സർസ്വതി
- സുധീർ
- ടി. ജയശ്രീ
- ഉഷാറാണി
- പ്രേം നവാസ് (അധിതി താരം)[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - എം.കെ. രാമു
- നിർമ്മാണം - പി.എസ്. വീരപ്പ
- ബാനർ - പി വി എസ് പിക്ചേഴ്സ്
- കഥ - വെങ്കിടേഷ്
- തിരക്കഥ,സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
- സിനീമാട്ടോഗ്രാഫി - വി. നമസ്
- ചിത്രസംയോജനം - എസ്.എ. മുരുകേഷ്
- കലാസംവിധാനം - എസ്.എ.ആർ. ബാബു.[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
| ക്ര. നം. | ഗനം | ആലാപനം |
|---|---|---|
| 1 | അച്ചൻ കോവിലാറ്റിലെ | പി ജയചന്ദ്രൻ, എസ് ജാനകി |
| 2 | കത്താത്ത കാർത്തിക വിളക്കു പോലെ | പി സുശീല |
| 3 | സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു | കെ ജെ യേശുദാസ് |
| 4 | തീർത്ഥയാത്ര തുടങ്ങി | കെ ജെ യേശുദാസ് |
| 5 | പാതി വിടർന്നൊരു പാരിജാതം | എസ് ജാനകി[3] |
അവലംബം
[തിരുത്തുക]- 1 2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-27 at the Wayback Machine അനാഥശില്പങ്ങൾ
- 1 2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് അനാഥശില്പങ്ങൾ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അനാഥശില്പങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് അനാഥശില്പങ്ങൾ