വിത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിത്തുകൾ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംകെ. ശിവരാമൻ
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
ശങ്കരാടി
ഷീല
കവിയൂർ പൊന്നമ്മ
സംഗീതംപുകഴേന്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി30/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ആരാധന മൂവീസിന്റെ ബാനറിൽ കെ. ശിവരാമൻ നിർമിച്ച മലയാളചലച്ചിത്രമാണ് വിത്തുകൾ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 മരണദേവനൊരു വരം കൊടുത്താൽ കെ ജെ യേശുദാസ്
2 ഇങ്ങു സൂക്ഷിക്കുന്നു കെ ജെ യേശുദാസ്
3 യാത്രയാക്കുന്നു കെ ജെ യേശുദാസ്
4 ഗോപുരമുകളിൽ വാസന്തചന്ദ്രൻ എസ് ജാനകി
5 അപാരസുന്ദര നീലാകാശം കെ ജെ യേശുദാസ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിത്തുകൾ&oldid=3062834" എന്ന താളിൽനിന്ന് ശേഖരിച്ചത്