പ്രപഞ്ചം (ചലച്ചിത്രം)
ദൃശ്യരൂപം
| പ്രപഞ്ചം | |
|---|---|
| സംവിധാനം | സുദിൻ മേനോൻ |
| കഥ | സുദിൻ മേനോൻ |
| നിർമ്മാണം | രാമദാസ് മേനോൻ |
| അഭിനേതാക്കൾ | സുദേവ് സുനിത സുരേഷ് സുമേഷ് സി.ആർ. ലക്ഷ്മി |
| ചിത്രസംയോജനം | ദേവദാസ് |
| സംഗീതം | ദുലാൽസെൻ |
| വിതരണം | സുവർണ ഫിലിം |
റിലീസ് തീയതി | 22/10/1971 |
| രാജ്യം | |
| ഭാഷ | മലയാളം |
രാമദാസ് മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് പ്രപഞ്ചം. സുവർണ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ഒക്ടോബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- സുദേവ് - രാജൻ
- സുനിത - തങ്കമ്മ
- രാമു - കിട്ടുആശാൻ
- കെ.എൻ.പി നമ്പ്യാർ - അപ്പൻ തമ്പുരാൻ
- ടി.കെ. ജനാർദ്ദനൻ - ഗോപലൻ
- കലതൂർ ജി.കെ - ശങ്കരൻ
- സി.ആർ. ലക്ഷ്മി - നാരായണിയമ്മ
- സുമേഷ് - ഉണ്ണി.[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - സുദിൻ മേനോൻ
- നിർമ്മാണം - രാമദാസ് മേനോൻ
- കഥ, തിരക്കഥ, സംഭാഷണം - സുദിൻ മേനോൻ
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - ദുലാൽ സെൻ
- ഛായാഗ്രഹണം - വാസുദേവൻ നായർ
- ചിത്രസംയോജനം - ദേവദാസ്
- കലാസംവിധാനം - സി.എം. തങ്കപ്പൻ
- വസ്ത്രാലങ്കാരം - എം.എം. ശങ്കർ
- ചമയം - പുനലൂർ രവി
- വിതരണം - സുവർണ ഫിലിംസ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - ദുലാൽ സെൻ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ | കെ ജെ യേശുദാസ് |
| 2 | ജീവസഖി നീ പോയ് വരൂ | എൽ ആർ ഈശ്വരി |
| 3 | കണ്ണിണകൾ നീരണിഞ്ഞതെന്തിനോ | കെ ജെ യേശുദാസ് |
| 4 | നീ കണ്ടുവോ മനോഹരീ | എൽ ആർ ഈശ്വരി |
| 5 | ഇന്ദുലേഖ ഇന്നു രാത്രിയിൽ | പി ജയചന്ദ്രൻ.[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് Archived 2013-09-29 at the Wayback Machine പ്രപഞ്ചം
- 1 2 3 മലയാളചലച്ചിത്രം ഡാറ്റാബേസിൽ നിന്ന് പ്രപഞ്ചം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാ ബേസിൽ നിന്ന് പ്രപഞ്ചം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പ്രപഞ്ചം