യോഗമുള്ളവൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യോഗമുള്ളവൾ
സംവിധാനംസി.വി. ശങ്കർ
നിർമ്മാണംയു. പാർവതിഭായി
രചനസി.വി. ശങ്കർ
തിരക്കഥസി.വി. ശങ്കർ
അഭിനേതാക്കൾമുതുകുളം രാഘവൻപിള്ള
ശോഭ
ടി.എസ്. മുത്തയ്യ
സംഗീതംആർ.കെ.. ശേഖർ
ഛായാഗ്രഹണംചന്ദ്രൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോയു.പി.എസ്. പ്രൊഡക്ഷൻസ്
വിതരണംമുംതാസ് ഫിലിംസ്
റിലീസിങ് തീയതി
  • 10 ഡിസംബർ 1971 (1971-12-10)
രാജ്യം ഇന്ത്യ
ഭാഷMalayalam

സി.വി. ശങ്കർ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോഗമുള്ളവൾ. യു. പാർവതിഭായി നിർമ്മിച്ച ഈ ചിത്രത്തിൽ മുതുകുളം രാഘവൻപിള്ള, ശോഭ, ബേബി, ടി.എസ്. മുത്തയ്യ, എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Yogamullaval". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Yogamullaval". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  3. "Yogammullaval". spicyonion.com. ശേഖരിച്ചത് 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യോഗമുള്ളവൾ_(ചലച്ചിത്രം)&oldid=3137027" എന്ന താളിൽനിന്ന് ശേഖരിച്ചത്