ശരശയ്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശരശയ്യ
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംപി.വി. സത്യം, മുഹമ്മദ് അസ്സം
രചനതോപ്പിൽ ഭാസി
തിരക്കഥതൊപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
മധു
അടൂർ ഭാസി
എസ്.പി. പിള്ള
ആലുംമൂടൻ
എൻ. ഗോവിന്ദൻകുട്ടി
തോപ്പിൽ കൃഷ്ണപിള്ള
ഷീല
ജയഭാരതി
കവിയൂർ പൊന്നമ്മ
കെ.പി.എ.സി. ലളിത
ഗാനരചനവയലാർ രാമവർമ
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംകെ. നാരയണൻ
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി02/07/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അസീം കമ്പനിക്കു വേണ്ടി പി.വി. സത്യവും, മുഹമ്മദ് അസ്സവും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് ശരശയ്യ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈചിത്രം 1971 ജൂലൈ 02-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - തോപിൽ ഭാസി
  • നിർമ്മാണം - പി.വി. സത്യം
  • ബാനർ - അസീം കമ്പനി
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി. ദേവരാജൻ
  • എഡിറ്റിംഗ് - കെ. നാരായണൻ
  • കലാസംവിധാനം - ആർ.ബി.എസ്. മണി[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ചൂഡാരത്നം ശിരസ്സിൽ മാധുരി
2 മുഖം മനസ്സിന്റെ കണ്ണാടി കെ ജെ യേശുദാസ്
3 മാഹേന്ദ്രനീല മണിമലയിൽ മാധുരി
4 ഞാൻ നിന്നെ പ്രേമിക്കുന്നു കെ ജെ യേശുദാസ്
5 നീലാംബരമേ... മാധുരി
6 ഉത്തിഷ്ഠതാ ജാഗ്രതാ എം ജി രാധാകൃഷ്ണൻ, മാധുരി[3]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരശയ്യ_(ചലച്ചിത്രം)&oldid=2330995" എന്ന താളിൽനിന്ന് ശേഖരിച്ചത്